"സി.എഫ്. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
| source = http://www.finance.kerala.gov.in/index.php?option=com_content&task=view&id=26&Itemid=2
}}
[[കേരളം|കേരള സംസ്ഥാനത്തിലെ]] മുൻ മന്ത്രിയും ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ എം.എൽ.എ. യുമാണ് '''സി.എഫ്. തോമസ്'''. കേരളാ കോൺഗ്രസ്സ് (എം) മുതിർന്ന നേതാവായ ഇദ്ദേഹം ഏഴു തവണ (1980, 1982, 1987, 1991, 1996, 2001 , 2006, 2011) തുടർച്ചയായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് <ref>http://www.niyamasabha.org/codes/13kla/mem/c_f_thomas.htm </ref>. മുഴുവൻ പേര്‌ '''ചെന്നിക്കര ഫ്രാൻസിസ് തോമസ്'''. ജനനം: 30 ജൂലൈ 1939; പിതാവ്: സി.ടി. ഫ്രാൻസിസ്, മാതാവ്: അന്നമ്മ ഫ്രാൻസിസ്. ജനനം: ചങ്ങനാശ്ശേരി.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സി.എഫ്._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്