"തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(Added one picture)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== ഭൂമിശാസ്ത്രം ==
ഉത്തര അക്ഷാംശം 11°45′ പൂർവ്വ രേഖാംശം 75°29′ <ref>http://www.fallingrain.com/world/IN/13/Tellicherry.html</ref> [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലാണ്]] തലശ്ശേരി സ്ഥിതിചെയ്യുന്നത്. അതിർത്തികൾ വടക്ക് - [[ധർമ്മടം]], തെക്ക് - [[ന്യൂ മാഹി]], കിഴക്ക് - [[എരഞ്ഞോളി]], പടിഞ്ഞാറ് - [[അറബിക്കടൽ]] എന്നിവയാണ്‌. നാലു നദികളും മലനിരകളും ഒരു നീണ്ട കടൽത്തീരവും തലശ്ശേരിയെ അലങ്കരിക്കുന്നു. നാലുനദികളിൽ ഒന്ന് മാഹി പുഴ ([[മയ്യഴിപ്പുഴ]]) ആണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് മയ്യഴി പുഴ "ഇംഗ്ലീഷ് ചാനൽ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നു. ബ്രിട്ടന്റെ ഭരണത്തിൻ കീഴിലായിരുന്ന തലശ്ശേരിയെ ഫ്രഞ്ച് ഭരണത്തിൻ കീഴിലായിരുന്ന [[മയ്യഴി|മാഹിയിൽ]] നിന്ന് വേർതിരിച്ചിരുന്നതായിരുന്നു ഇതിനു കാരണം. [[മുഴപ്പിലങ്ങാട്‌ കടപ്പുറം|മുഴപ്പിലങ്ങാട്]] എന്ന 5 കിലോമീറ്റർ നീണ്ട സുന്ദരമായ കടൽത്തീരം, തലശ്ശേരി നഗരമദ്ധ്യത്തിൽ നിന്നും 10 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു.ഏഷ്യയിലെ [[ഏഷ്യ]]യിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ആണ് [[മുഴപ്പിലങ്ങാട്‌ കടപ്പുറം|മുഴപ്പിലങ്ങാട്‌..]]. കടൽ തീരത്തിനു തെക്കുവശത്തായി <ref>http://muzhappilangad.entegramam.gov.in/index.php?Itemid=63&id=122&option=com_content&task=view</ref>കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റർ അകലത്തിലാണ് സുന്ദരമായ [[ധർമ്മടം തുരുത്ത്|ധർമ്മടം തുരുത്ത്‌.]].
<!-- [[ചിത്രം:Thalassery Map.gif|left|thumb|280px|[[കണ്ണൂർ]] ജില്ലയുടെ തെക്കുഭാഗത്തായാണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്]] -->
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2317662" എന്ന താളിൽനിന്ന് ശേഖരിച്ചത്