"സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നോവലുകൾ നീക്കം ചെയ്തു; വർഗ്ഗം:നോവലുകൾ - അപൂർണ്ണലേഖനങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട...
No edit summary
വരി 1:
[[ടി.ഡി. രാമകൃഷ്ണൻ]] എഴുതിയ ഒരു മലയാളം നോവലാണു '''സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'''. പ്രധാനമായും മൂന്നു സ്ത്രീകളുടെ കഥയാണ് ഈ നോവൽ. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നിവരാണവർ.<ref>നോവൽ ചരിത്രവും ഐതിഹ്യവും, വി.വിജയകുമാർ, സമകാലിക മലയാളം, ജനുവരി 23, 2015 </ref>ശ്രീലങ്കയിൽ ജനിച്ച ഡോ.രജനി ഈഴപ്പോരിൽ ജീവൻ നഷ്ടപ്പെട്ട യാഴ്പ്പാണത്തിന്റെ വീരപുത്രികളിൽ ഒരുവൾ. ദേവനായകിക്ക് ആയിരം വർഷത്തോളം പഴക്കമുണ്ട്. രാജരാജചോളന്റെ കാലത്തോളം സുഗന്ധി എഴുത്തുകാരന്റെ ഭാവനയിലെ സൃഷ്ടിയാണ്.
 
വിടുതലൈ പോരാട്ടത്തെക്കുറിച്ച് പീറ്റർ ജീവാനന്ദമെന്ന എഴുത്തുകാരൻ സിനിമയെഴുതുന്നു.ആ സിനിമയുടെ അകം നോവലിന്റെ രൂപമാകുന്ന കാവ്യകലയാണ് ആ നോവലിനുള്ളത്.<ref>സ്ത്രീ ഒരു രാജ്യമല്ല,സാമ്രാജ്യമാണ്,മധുപാൽ,കറന്റ് ബുക്സ് ബുള്ളറ്റിൻ,ജനുവരി ,2015</ref>
"https://ml.wikipedia.org/wiki/സുഗന്ധി_എന്ന_ആണ്ടാൾ_ദേവനായകി" എന്ന താളിൽനിന്ന് ശേഖരിച്ചത്