"കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kozha1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ...
Rojypala (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2317085 നീക്കം ചെയ്യുന്നു
വരി 8:
|nearest_city = കോട്ടയം
|parliament_const = കോട്ടയം
|assembly_cons = കടുത്തുരുത്തി
|civic_agency = [[കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്]]
|skyline =
|skyline_caption =
| pushpin_map = India Kerala
|latd = |latm = |lats =
| pushpin_label_position = right
|longd= |longm= |longs=
| pushpin_map_alt =
| pushpin_map_caption = Location in Kerala, India
| latd = 9
| latm = 45
| lats = 0
| latNS = N
| longd = 76
| longm = 33
| longs = 0
| longEW = E
| coordinates_display = inline,title
| subdivision_type = Country
| subdivision_name = {{flag|India}}
| subdivision_type1 = [[States and territories of India|State]]
| subdivision_name1 = [[Kerala]]
| subdivision_type2 = [[List of districts of India|District]]
| subdivision_name2 = [[Kottayam district|Kottayam]]
|locator_position =
|area_total = 22.93 ചതുരശ്ര കിലോമീറ്റർ
|area_magnitude =
|altitude =
|population_total =18,033
|population_as_of = 2011
|population_density =786
|sex_ratio = 1000:1035
|literacy = 97.52 %
|area_telephone = 04822
|postal_code = 686633
|vehicle_code_range = KL-67
|climate=
|website=
}}
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല]]യിലെ [[കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്|കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ]] ആസ്ഥാനമാണ് '''കുറവിലങ്ങാട്''' ഗ്രാമം. [[എം.സി. റോഡ്|എം.സി റോഡിൽ]] [[കൂത്താട്ടുകുളം|കൂത്താട്ടുകുളത്തിനും]] [[ഏറ്റുമാനൂർ|ഏറ്റുമാനൂരിനും]] ഇടയിലാണ് കുറവിലങ്ങാട് സ്ഥിതി ചെയ്യുന്നത്.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിൽ കുറവിലങ്ങാട് വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് [[കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്]]. 22.93 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഞീഴൂർ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് മരങ്ങാട്ടുപിള്ളി,കടപ്ളാമറ്റം പഞ്ചായത്തുകൾ, പടിഞ്ഞാറ് മാഞ്ഞൂർ, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകൾ, തെക്ക് കാണക്കാരി, മാഞ്ഞൂർ, കടപ്ളാമറ്റം ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ്. ഭരണപരമായി തെക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 1749 ൽ വേണാട്ടു രാജാക്കൻമാർ ആക്രമിച്ചു കീഴ്പ്പെടുത്തുകയും തിരുവിതാംകൂർ രാജ്യഭരണത്തിന്റെ അധീനതയിലാക്കുകയും ചെയ്തു. ചരിത്രപ്രാധാന്യമുള്ള ഒരു തീർത്ഥാടനകേന്ദ്രമാണ് ഇവിടുത്തെ [[മാർത്ത മറിയം ഫെറോനാ ചർച്ച്]]. എ.ഡി 345 ൽ സ്ഥാപിതമായ ഈ പള്ളിയിലെ നൊയമ്പു തിരുനാൾ വളരെയേറെ പ്രസിദ്ധമാണ്. ഈ പള്ളിയിലെ വികാരിയായിരുന്ന റവ:ഫാദർ നിധീരിക്കൽ മാണിക്കത്തനാർ എന്ന മഹത് വ്യക്തിയാണ് ‘നസ്രാണി ദീപിക’ എന്ന മലയാള ദിനപത്രത്തിന്റെ ആദ്യത്തെ ചീഫ് എഡിറ്റർ. വിദ്യാഭ്യാസരംഗത്തും സാഹിത്യരംഗത്തും വിലയേറിയ പ്രവർത്തനങ്ങൾ കാഴ്ചവെച്ച റവ:ഫാദർ നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാടിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ എന്നെന്നും അവിസ്മരണീയനാണ്. ഏകദേശം 2000 കൊല്ലത്തിനു മേൽ പഴക്കം ചെന്ന കാളികാവ് ദേവീക്ഷേത്രം, അതിപുരാതനമായ [[കോഴാ ശ്രീ നരസിംഹസ്വാമിക്ഷേത്രം]], കോഴാ മുല്ലപ്പള്ളിൽ കാവ്, വേട്ടയ്ക്കൊരു മകൻ ക്ഷേത്രം, ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മഹാദേവർ ക്ഷേത്രം, ചാലപ്പള്ളി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അരീയ്ക്കൽ മഹാദേവക്ഷേത്രം കളത്തൂർ, ക്രിസ്തുരാജ ചർച്ച് ജയഗിരി, നസ്രത്തുഹിൽ പള്ളി എന്നിവ ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്. പഞ്ചായത്തിലെ അമനാകുഴി എന്ന സ്ഥലത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ‘മുനിയറ ‘ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഗുഹയുണ്ട്.
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല]]യിലെ [[കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്|കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ]] ആസ്ഥാനമാണ് '''കുറവിലങ്ങാട്''' ഗ്രാമം. [[എം.സി. റോഡ്|എം.സി റോഡിൽ]] [[കൂത്താട്ടുകുളം|കൂത്താട്ടുകുളത്തിനും]] [[ഏറ്റുമാനൂർ|ഏറ്റുമാനൂരിനും]] ഇടയിലാണ് കുറവിലങ്ങാട് സ്ഥിതി ചെയ്യുന്നത്.
 
== അധികാരപരിധികൾ ==
* പാർലമെന്റ് മണ്ഡലം - [[കോട്ടയം]]
* നിയമസഭ മണ്ഡലം -kaduthuruthyകടുത്തുരുത്തി
* വിദ്യഭ്യാസ ഉപജില്ല -kuravilangadകുറവിലങ്ങാട്
* വിദ്യഭ്യാസ ജില്ല -kaduthuruthyകടുത്തുരുത്തി
* വില്ലേജ് - [[കുറവിലങ്ങാട്]]
* പോലിസ് സ്റ്റേഷൻ - [[കുറവിലങ്ങാട്]]
* ബ്ളോക്ക് : ഉഴവൂർ
Block : uzhavoor
 
== പ്രധാന സ്ഥാപനങ്ങൾ ==
 
Line 60 ⟶ 76:
== ചിത്രശാല ==
<gallery widths="110px" heights="110px" perrow="4" align="center">
File:Kozha sree narasimhaswami temple.JPG|കോഴാ നരസിംഹസ്വാമി ക്ഷേത്രം
File:Kuruvilangad_St_Mary%27s_High_School.JPG|സെന്റ് മേരീസ് ഹൈസ്കൂൾ, കുറവിലങ്ങാട്
</gallery>
"https://ml.wikipedia.org/wiki/കുറവിലങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്