പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
{{വിവക്ഷ|നമസ്കാരം}}
[[പ്രമാണം:Dancer in Sari.jpg|thumb|right|[[മോഹിനിയാട്ടം|മോഹിനിയാട്ടത്തിൽ]] നമസ്കാര മുദ്ര കാണിക്കുന്ന നർത്തകി.]]
[[ബഹുമാനം]], സ്വാഗതം, പ്രാർത്ഥന തുടങ്ങിയ കാര്യങ്ങൾക്ക് ഭാരതീയമായ പ്രത്യേക രീതിയാണ് '''നമസ്കാരം''' എന്നത്. രണ്ട് കൈകൾ കൂപ്പി ഉപചാരം അർപ്പിക്കുന്നതിനെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെക്കാലം തൊട്ടു മുതലേ [[ഇന്ത്യ|ഭാരതത്തിൽ]] തുടരുന്ന ഒരു ആചാരമാണിത്. ഭാരതീയരുടെ മുഖമുദ്രയായും നമസ്കാരത്തെ പലരും ഗണിക്കുന്നു. കൈകൾ കൂപ്പിയുള്ള മുദ്രയോടൊപ്പം നമസ്കാരം, നമസ്തെ തൂടങ്ങിയ ഉപചാരവാക്കും പ്രയോഗിക്കുന്നു. [[ഇന്ത്യ|ഭാരതത്തിൽ]] സാധാരണയായി ഉപയോഗിക്കുന്ന ഒരു അഭിവാദ്യമാണ് '''''നമസ്തേ''''' ([[ദേവനാഗരി]]: {{lang|sa|नमस्ते}}). രണ്ടുപേർ തമ്മിൽ കാണുമ്പോഴും ഒരാളിനെ ദിവസത്തിൽ ആദ്യമായി കാണുമ്പോഴും രണ്ടുപേർ തമ്മിൽ കുറച്ചുനാളുകൾക്കു ശേഷം കാണുമ്പോഴും ഒരു ജനസമൂഹത്തെ അഭിസംബോധനചെയ്യുമ്പോഴും തമ്മിൽ പിരിയുമ്പോഴുമൊക്കെ കൈകൾകൂപ്പി, കൈകൾ നെഞ്ചോടു ചേർത്തുപിടിച്ച്, ശിരസ് അല്പം കുനിച്ച് "നമസ്തേ" പറഞ്ഞ് അഭിവാദ്യം ചെയ്യുന്നതാണ് ഭാരതീയ ഉപചാരരീതി. സുഹൃത്തിനെ സ്വീകരിക്കുമ്പോഴും [[ഗുരു (വിവക്ഷകൾ)|ഗുരുക്കന്മാരെ]] സ്വീകരിക്കുമ്പോഴും അതിഥികളെ സ്വീകരിക്കുമ്പോഴുമൊക്കെ "നമസ്തേ" പറഞ്ഞ് കൈകൾ കൂപ്പുന്നു. അഭിവാദ്യം സ്വീകരിക്കുന്നവർ പ്രത്യഭിവാദനമായും "നമസ്തേ" പറയുന്നു. കൈകൾ പരസ്പരം കുലുക്കി അഭിവാദ്യമർപ്പിക്കുന്ന പാശ്ചാത്യരീതിക്ക് വിരുദ്ധമായി പരസ്പരം സ്പർശിക്കാതെയുള്ള ഒരു അഭിവാദനരീതിയാണിത്.
 
== നിരുക്തം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2317307" എന്ന താളിൽനിന്ന് ശേഖരിച്ചത്