"സ്വീഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 82:
 
പ്രതിശീർഷ വരുമാനത്തിൽ ലോകത്തിൽ എട്ടാം സ്ഥാനമുള്ള രാജ്യമാണ് സ്വീഡൻ. 2011 ൽ [[ദി എക്കോണമിസ്റ്റ്|എക്കോണമിസ്റ്റ്]] മാസികയുടെ ജനാധിപത്യ സൂചികയിൽ നാലാം സ്ഥാനവും മാനവ വികസന സൂചികയിൽ പത്താം സ്ഥാനവും സ്വീഡനായിരുന്നു. [[വേൾഡ് എക്കോണമിക് ഫോറം]] ലോകത്തിലെ ഏറ്റവും മത്സരക്ഷമമായ രണ്ടാമത്തെ രാജ്യമായി സ്വീഡനെ തിരഞ്ഞെടുത്തു.<ref>Klaus Schwab [http://www3.weforum.org/docs/WEF_GlobalCompetitivenessReport_2010-11.pdf The Global Competitiveness Report 2010–2011]. World Economic Forum, Geneva, Switzerland 2010 ISBN 92-95044-87-8</ref>
===ഭൂമി ശാസ്ത്രം= ==
==ജന സംഖ്യ==
==ഭരണ വ്യവസ്ഥ==
"https://ml.wikipedia.org/wiki/സ്വീഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്