"ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
ആനുകാലികങ്ങളെ പ്രത്യേകം തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന എട്ട് അക്കങ്ങളുള്ള സംഖ്യാരീതി ആണ് '''ഐ.എസ്.എസ്.എൻ.''' (ഇംഗ്ലീഷ്:issn) , ഒരേ പേരുള്ള തുടർ പതിപ്പുകളെ തിരിച്ചറിയാനാകുന്നതാണ് ഐ.എസ്.എസ്.എന്റെ പ്രധാനഗുണം. <ref name="Whatis"><cite class="citation web" contenteditable="false">[http://www.issn.org/understanding-the-issn/what-is-an-issn "What is an ISSN?"]</cite></ref> പുതിയവ വാങ്ങുന്നതിനും തരം തിരിച്ചുവക്കുന്നതിനും ഗ്രന്ഥശാലകൾ തമ്മിൽ ആനുകാലികൾ കടം കൊടുക്കുമ്പോഴും ഈ സംഖ്യാരീതി ഉപയോഗിക്കപ്പെടുന്നുണ്ട്. <ref><cite class="citation web" contenteditable="false">[http://www.bl.uk/bibliographic/issn.html "Collection Metadata Standards"]. </cite></ref>
 
ഒരേ ഉള്ളടകത്തോടു കുടിയ ആനുകാലികങ്ങൾ ഒന്നിലധികം മാധ്യമങ്ങളിൽ (അച്ചടി, ഇലക്ട്രോണിക് രൂപങ്ങൾ) പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ഓരോരൂപത്തിനും വ്യത്യസ്തമായ എെ. എസ്. എസ്. എൻ. ആണ് നൽകാറ്.<ref><cite class="citation book" contenteditable="false">"3". </cite></ref>
 
== രൂപഘടന ==