"ബൗഡോളിനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
==പ്രതീകങ്ങൾ==
കഥയിൽ ബൗഡോളിനോയുടെ ജന്മനാടായ അലസ്സാൻഡ്രിയ യഥാർത്ഥത്തിൽ ഉംബർട്ടോ എക്കോയുടെ ജന്മനാടാണ്. ഇറ്റലിയുടെ സമ്പന്നമായ നഗരങ്ങൾ കീഴടക്കാനുള്ള ബർബോസയുടെ ശ്രമങ്ങൾ ഗ്വെൽഫ് - ഘിബലൈൻ ശത്രുതയെ സൂചിപ്പിക്കുന്നു. പാശ്ചാത്യ-പൗരസ്ത്യ സമൂഹങ്ങൾ തമ്മിലുള്ള മതപരവും, സാമ്പത്തികവും, ആശയപരവുമായ വ്യത്യാസങ്ങളാണ് മറ്റൊരു വിഷയം.
സ്വയം ഒരു കള്ളനെന്ന് വിശേഷിപ്പിക്കുന്ന ബൗഡോളിനോ പറയുന്നതിൽ എത്രത്തോളം സത്യമാണെന്ന് വായനക്കാരൻ ചിന്തിക്കേണ്ടതാണ്. കഥയിൽ ബൗഡോളിനോയുടെ ജന്മനാടായ അലസ്സാൻഡ്രിയ യഥാർത്ഥത്തിൽ ഉംബർട്ടോ എക്കോയുടെ ജന്മനാടാണ്.
 
സ്വയം ഒരു കള്ളനെന്ന് വിശേഷിപ്പിക്കുന്ന ബൗഡോളിനോ പറയുന്നതിൽ എത്രത്തോളം സത്യമാണെന്ന് വായനക്കാരൻ ചിന്തിക്കേണ്ടതാണ്. ആരാധിക്കപ്പെടാൻമാത്രം മനോഹരമായ ഒന്നും കാണാത്ത കുറേ മനുഷ്യർ തങ്ങളുടെ ജീവിതങ്ങൾക്ക് അർത്ഥമുണ്ടെന്ന് സ്വയംവിശ്വസിപ്പിക്കാൻ ഉണ്ടാക്കിയ ഒരുപറ്റം നുണകളും കഥകളുമാണ് ഇതിഹാസങ്ങൾ എന്നും ഈ നോവൽ സൂചിപ്പിക്കുന്നു.
 
[[വർഗ്ഗം:നോവലുകൾ - അപൂർണ്ണലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/ബൗഡോളിനോ" എന്ന താളിൽനിന്ന് ശേഖരിച്ചത്