"ഫാസിസത്തിന്റെ നിർവചനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Definitions of fascism" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
No edit summary
വരി 19:
== ജോർജ് ഓർവൽ ==
[[ജോർജ്ജ് ഓർവെൽ|ജോർജ് ഓർവൽ]] 'ഞാൻ എന്തിനെഴുതുന്നു' എന്ന ലേഖനത്തിൽ ഫാസിസത്തെ സാമ്പത്തികമായി നിർവചിക്കുന്നുണ്ട്.
<blockquote style="min-height: 192px;" class="">
ജർമനിയിലെ ഫാസിസം  ഒരർത്ഥത്തിൽ [[മുതലാളിത്തം]] തന്നെയാണ്. അത് പടപൊരുതാനുള്ള മാർഗ്ഗങ്ങൾ [[സോഷ്യലിസം|സോഷ്യലിസ]]<nowiki/>ത്തിൽ നിന്നും സമർത്ഥമായി കടം കൊള്ളുകയും ചെയ്തിരിക്കുന്നു. കൃത്യമായ ലക്ഷ്യത്തോടെ ലോകം കീഴടക്കുവാനായി അത് മുന്നോട്ട് നീങ്ങുന്നു, വ്യക്തിതാത്പര്യങ്ങളെ  പൂർണ്ണമായി നിരാകരിച്ചുകൊണ്ട്.
</blockquote>
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ഫാസിസത്തിന്റെ_നിർവചനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്