"ഫാസിസത്തിന്റെ നിർവചനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Definitions of fascism" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
"Definitions of fascism" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 1:
[[ഫാസിസം|ഫാസിസത്തെയും]] ഫാസിസ്റ്റ് ഭരണകൂടത്തേയും നിർവചിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്നത് തർക്കവിഷയമാണ്.  ചരിത്രപഠിതാക്കളും സാമൂഹ്യശാസ്ത്രജ്ഞരും ഫാസിസത്തിന്റെ സവിശേഷസ്വഭാവത്തെകുറിച്ചുള്ള ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുന്നു.
 
നിർവചിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു [[പ്രത്യയശാസ്ത്രം|പ്രത്യയശാസ്ത്രമാണ്]] ഫാസിസം. 1922 മുതൽ 1943 വരെ  [[മുസ്സോളിനി]]<nowiki/>യുടെ കീഴിൽ [[ഇറ്റലി|ഇറ്റലിയിൽ]] നിലനിന്ന രാഷ്ട്രീയ സാഹചര്യങ്ങളെ വിശേഷിപ്പിക്കുവാനാണ് ഫാസിസം എന്ന പദം ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്.<ref>D. Redles, Hitler’s Millennial Reich: Apocalyptic Belief and the Search for Salvation, New York Univ. </ref><ref>Klaus Vondung, The Apocalypse in Germany, Columbia and London: Univ. of Missouri Press, 2000;</ref><ref>N. Cohn, The Pursuit of the Millennium: Revolutionary Millenarians and Mystical Anarchists of the Middle Ages, revised and expanded, New York: Oxford Univ. </ref>
വരി 21:
<blockquote style="min-height: 192px;" class="">
ജർമനിയിലെ ഫാസിസം  ഒരർത്ഥത്തിൽ [[മുതലാളിത്തം]] തന്നെയാണ്. അത് പടപൊരുതാനുള്ള മാർഗ്ഗങ്ങൾ [[സോഷ്യലിസം|സോഷ്യലിസ]]<nowiki/>ത്തിൽ നിന്നും സമർത്ഥമായി കടം കൊള്ളുകയും ചെയ്തിരിക്കുന്നു. കൃത്യമായ ലക്ഷ്യത്തോടെ ലോകം കീഴടക്കുവാനായി അത് മുന്നോട്ട് നീങ്ങുന്നു, വ്യക്തിതാത്പര്യങ്ങളെ  പൂർണ്ണമായി നിരാകരിച്ചുകൊണ്ട്.
</blockquote>{{Reflist}}
 
== അവലംബം ==
{{Reflist}}
[[വർഗ്ഗം:ഫാസിസം]]
"https://ml.wikipedia.org/wiki/ഫാസിസത്തിന്റെ_നിർവചനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്