"ഉംബർട്ടോ എക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
== മറ്റു നോവലുകൾ ==
 
നോവൽ രചനാരംഗത്ത് വഴിതെറ്റിയെന്നോണം എത്തിയ എക്കോ അവിടെ തുടരുമോ എന്ന സംശയം 1988-ൽ ''ഫുക്കോയുടെ പെൻഡുലം'' പ്രസിദ്ധീകരിച്ചതൊടെ തീർന്നു. ആ നോവലിന്റെ പേര്, സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ കറക്കം പരീക്ഷണത്തിലൂടെ കാണിക്കാൻ ഫ്രഞ്ച് ഊർജ്ജതന്ത്രജ്ഞൻ ലിയോൺ ഫുക്കോ(Leon Foucault) രൂപകല്പന ചെയ്ത ഉപകരണത്തിന്റെ പേരായിരുന്നു. ആ നോവലും ഒരു വൻ പ്രസിദ്ധീകരണവിജയമായിരുന്നു. 1995-ൽ മൂന്നാമത്തെ നോവലായ ''ഇന്നലെയുടെ ദ്വീപും'' 2000-ൽ നാലാമത്തേതായ ബൗഡോളിനോയും''[[ബൗഡോളിനോ]]''യും 2004-ൽ ''ദ മിസ്റ്റീരിയസ് ഫ്ലേം ഓഫ് ക്വീൻ ലോനാ''യും വെളിച്ചം കണ്ടു. നോവലുകളിൽ ഏറ്റവും ഒടുവിൽ(2004) പ്രസിദ്ധീകരിച്ചത് ''മിസ്റ്റീരിയസ്പ്രേഗ് ഫ്ലേം ഓഫ് ക്വീൻ ലോനാസെമട്ടറി'' ആണ്.
 
== ഞായറാഴ്ച നോവലെഴുതുന്ന പ്രൊഫസർ ==
"https://ml.wikipedia.org/wiki/ഉംബർട്ടോ_എക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്