5,095
തിരുത്തലുകൾ
Johnchacks (സംവാദം | സംഭാവനകൾ) (→സാഹിത്യജീവിതം: ++) |
Johnchacks (സംവാദം | സംഭാവനകൾ) |
||
| signature =
}}
[[ചെറുകഥ|മലയാള ചെറുകഥാകൃത്തും]], നോവലിസ്റ്റുമായിരുന്നു '''അക്ബർ കക്കട്ടിൽ''' (7 ജൂലൈ 1954 - 17 ഫെബ്രുവരി 2016). നർമ്മം കൊണ്ട് മധുരമായ ശൈലിയാണ് ഈ എഴുത്തുകാരന്റെ സവിശേഷത.
''ശമീല ഫഹ്മി'', ''അദ്ധ്യാപക കഥകൾ'', ''ആറാം കാലം'', ''നാദാപുരം'', ''മൈലാഞ്ചിക്കാറ്റ്'', ''2011-ലെ ആൺകുട്ടി'', ''ഇപ്പോൾ ഉണ്ടാകുന്നത്'', ''പതിനൊന്ന് നോവലറ്റുകൾ'', ''മൃത്യുയോഗം'', ''സ്ത്രൈണം'', ''വടക്കു നിന്നൊരു കുടുംബവൃത്താന്തം'', ''സ്കൂൾ ഡയറി'', ''സർഗ്ഗസമീക്ഷ'', ''വരൂ അടൂരിലേയ്ക്ക് പോകാം'' തുടങ്ങിയവയാണ് മുഖ്യകൃതികൾ.
യു എ ഇ, ഒമാൻ, ഖത്തർ, ബഹറിൻ, കുവൈറ്റ്, സൌദി അറേബിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ശ്വാസകോശാർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്ന അക്ബർ കക്കട്ടിൽ 2016 ഫെബ്രുവരി 17-ന് അന്തരിച്ചു
== സാഹിത്യജീവിതം ==
ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തേ എഴുത്താരംഭിച്ച അക്ബർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് ശ്രദ്ധേയനായത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ സംസ്കൃത പഠനത്തിന് കേരള സർക്കാരിന്റെ മെരിറ്റ് സ്കോളർഷിപ്പ്,
ആധുനികതയുടെ പ്രഭാവകാലത്ത് അതിന്റെ സ്വാധീനത്തിൽ നിന്നകന്ന്, വേറിട്ട വഴി തുറന്ന എഴുത്തുകാരുടെ മുൻനിരയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരുടെ കഥകളാണ് അക്ബർ പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ മലബാറിലെ സാധാരണക്കാരായിരുന്നു. അവരുടെ ദുഃഖകരമായ ജീവിതത്തെ പോലും അക്ബർ സ്വതസിദ്ധമായ നർമം കൊണ്ട് തേജോമയമാക്കി
അധ്യാപകനായിരുന്ന അക്ബർ കക്കട്ടിലിന്റെ സ്കൂൾ അനുഭവങ്ങളും സ്കൂൾ കഥകളും ഏറെ പ്രശസ്തമാണ്. കാരൂർ നീലകണ്ഠപ്പിള്ളയ്ക്കു ശേഷം അധ്യാപക സമൂഹത്തെക്കുറിച്ച് ഏറ്റവുമധികം എഴുതിയ കഥാകാരനാണ് അക്ബർ കക്കട്ടിൽ. വിദ്യാർഥികളും അധ്യാപകരും ഒരുപോലെ വായിച്ചാസ്വദിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അധ്യാപക കഥകൾ ടിവി ചാനലുകളിൽ പരമ്പരയായി വന്നപ്പോഴും നല്ല സ്വീകരണമാണു ലഭിച്ചത്.<ref name =thejas>{{cite web | url =http://www.thejasnews.com/%E0%B4%85%E0%B4%95%E0%B5%8D%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%95%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D.html/| title =അക്ബർ കക്കട്ടിൽ|date= ഫെബ്രുവരി 18, 2016 | accessdate = ഫെബ്രുവരി 20, 2016 | publisher =തേജസ്| language =}}</ref>
മരണത്തേക്കാൾ ഭീകരമാണ് രോഗങ്ങൾ എന്ന ആശയം ആവിഷ്കരിക്കുന്ന ‘മൃത്യുയോഗം’ എന്ന നോവലിന് എസ് കെ പൊറ്റെക്കാട്ട് അവാർഡ് ലഭിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ ഒരു ഉപാഖ്യാനത്തെ അവലംബിച്ച് ഇന്ത്യൻ ഭാഷകളിൽ ആദ്യം എഴുതപ്പെടുന്നതാണ് ‘സ്ത്രൈണം’ എന്ന നോവൽ. 4 നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളുമടക്കം
== കൃതികൾ ==
|