"അക്‌ബർ കക്കട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,693 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
ആവർത്തനങ്ങൾ ഒഴിവാക്കുന്നു
(ആവർത്തനങ്ങൾ ഒഴിവാക്കുന്നു)
[[ചെറുകഥ|മലയാള ചെറുകഥാകൃത്തും]], നോവലിസ്റ്റുമായിരുന്നു '''അക്‌ബർ കക്കട്ടിൽ''' (7 ജൂലൈ 1954 - 17 ഫെബ്രുവരി 2016). നർമ്മം കൊണ്ട് മധുരമായ ശൈലിയാണ് ഈ എഴുത്തുകാരന്റെ സവിശേഷത. <!--ആധുനികർക്കു പിറകെ വന്ന തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ. ഗഹനവും സങ്കീർണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാൻ പ്രത്യേക വൈദഗ്ദ്ധ്യം.--> കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് കേരള സാഹിത്യ അവാർഡ് (രണ്ട് തവണ) അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘അദ്ധ്യാപക കഥകൾ’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തിൽ രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിച്ചു. മലയാളത്തിലെ പ്രഥമ അദ്ധ്യാപക സർവീസ് സ്റ്റോറിയുടെ കർത്താവുമാണ്.
 
വിദ്യാഭ്യാസത്തിനു ശേഷം അധ്യാപനവൃത്തി തിരഞ്ഞെടുത്തു. കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തുകയുണ്ടായി. ''ശമീല ഫഹ്‌മി'', ''അദ്ധ്യാപക കഥകൾ'', ''ആറാം കാലം'', ''നാദാപുരം'', ''മൈലാഞ്ചിക്കാറ്റ്'', ''2011-ലെ ആൺകുട്ടി'', ''ഇപ്പോൾ ഉണ്ടാകുന്നത്'', തെരഞ്ഞെടുത്തകഥകൾ, ''പതിനൊന്ന് നോവലറ്റുകൾ'', ''മൃത്യുയോഗം'', ''സ്ത്രൈണം'', ''വടക്കു നിന്നൊരു കുടുംബവൃത്താന്തം'', ''സ്കൂൾ ഡയറി'', ''സർഗ്ഗസമീക്ഷ'', ''വരൂ, അടൂരിലേയ്ക്ക് പോകാം'' തുടങ്ങിയവയാണ് മുഖ്യകൃതികൾ. മുതിർന്ന എഴുത്തുകാരുടെ കൃതികളിലേയ്ക്കും ജീവിതത്തിലേയ്ക്കും വെളിച്ചം പകരുകയും അവരുടെ പിന്നാലെ വന്ന ഒരു സർഗാത്മക സാഹിത്യകാരൻ എന്ന നിലയിൽ അവരുമായി സംവദിക്കുകയും ചെയ്യുന്ന ‘സർഗ്ഗസമീക്ഷ’, അത്തരത്തിൽ ഇന്ത്യയിൽ ആദ്യം.
 
രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1992-ൽ ഹാസവിഭാഗത്തിൽ കേരളസാഹിത്യ അക്കാദമിയുടെ പ്രഥമ അവാർഡ് ‘സ്കൂൾ ഡയറി’ എന്ന ലഘു ഉപന്യാസ സമാഹാരത്തിന്. 2004-ൽ നോവലിനുള്ള അവാർഡ് '''വടക്കു നിന്നൊരു കുടുംബ വൃത്താന്ത'''ത്തിന്<ref>{{cite news|title = വായന|url = http://www.madhyamam.com/weekly/1804|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 771|date = 2012 ഡിസംബർ 03|accessdate = 2013 മെയ് 19|language = [[മലയാളം]]}}</ref>. സംസ്ഥാന ഗവണ്മെന്റിന്റെ രണ്ട് അവാർഡുകളും ലഭിക്കുകയുണ്ടായി. 1998 -ൽ മികച്ച നോവലിന് (സ്ത്രൈണം) ജോസഫ് മുണ്ടശ്ശേരി അവാർഡ്. 2000- ൽ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ( സ്കൂൾ ഡയറി- ദൂരദർശൻ സീരിയൽ). 1992-ൽ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ഫെലോഷിപ്പും ലഭിച്ചു. 2002-ൽ ‘വടക്കു നിന്നൊരു കുടുംബ വൃത്താന്തം’ അബുദാബി ശക്തി അവാർഡും നേടിയിട്ടുണ്ട്.
<!--[[പ്രമാണം:akbar_kakkattil.JPG|thumb|150px|center|''ശ്രീ അക്ബർ കക്കട്ടിൽ'',<br>കക്കട്ടിലിന്റെ ചിത്രം.]]-->
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2316909" എന്ന താളിൽനിന്ന് ശേഖരിച്ചത്