"എൻ.എൻ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും<ref>[http://www.keralasangeethanatakaakademi.com/pdf/awards/drama.pdf kerala sangeetha nataka akademi]</ref> സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് [[അബുദാബി മലയാളി സമാജ]]ത്തിന്റെ പുരസ്കാരവും ലഭിച്ചു.
==പുസ്തകങ്ങൾ==
*'''നാടകങ്ങൾ'''
**ആത്മബലി
**പ്രേതലോകം
**മനുഷ്യന്റെ മാനിഫെസ്റ്റോ
**ദ ഡബിൾ
*'''റേഡിയോ നാടകങ്ങൾ'''
**ഓവർ ബ്രിജ്
*ഏകാങ്കനാടകങ്ങൾ
**ഗ്രൂപ്പ് ഫോട്ടോ
**വാറ്റ് 69
*'''പഠനങ്ങൾ'''
**നാടകദർപ്പണം
**കർട്ടൻ
**നാടകം വേണോ നാടകം
*'''ആത്മകഥ'''
**ഞാൻ
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2316802" എന്ന താളിൽനിന്ന് ശേഖരിച്ചത്