"അന്താരാഷ്ട്ര കൃഷ്ണഭാവനാമൃത സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62:
# ലളിതവും നൈസർഗ്ഗികവുമായ ഒരു ജീവിതം നയിക്കാനായി അംഗങ്ങളെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുവരിക.
# മേൽപ്പറഞ്ഞ കാര്യങ്ങൾ സാധിപ്പിക്കാനായി പുസ്തകങ്ങളും മാസികകളും പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുക.
 
===നാലു വ്യവസ്ഥാപിത തത്വങ്ങൾ===
ആത്മീയജീവിതത്തിന്റെ അടിസ്ഥനങ്ങളായി [[പ്രഭുപാദ]] [[ധർമ്മ|ധർമ്മത്തി]]ന്റെ<ref name="The Four Legs of Dharma">{{cite web|url=http://vedabase.net/sb/1/17/24/ |title=The Four Legs of Dharma |publisher=Vedabase.net |accessdate=2009-10-01}}</ref> നാലുതൂണുകൾ എന്ന തരത്തിൽ നാല് വ്യവസ്ഥാപിത തത്വങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.
 
# മൽസ്യവും മുട്ടയും അടക്കം ഒരു മാസവും പാടില്ല.
# വിവാഹിതരായ ഇണകൾ, അതും പ്രജനനത്തിനുവേണ്ടി മാത്രമായിട്ടേ ലൈംഗികബന്ധത്തിൽ ഏർപ്പെടാവൂ.
# ചൂതാട്ടം പാടില്ല.
# മദ്യം, കഫെയിൽ, പുകയില ഉൾപ്പെടെ യാതൊരു ലഹരിപദാർത്ഥവും ഉപയോഗിക്കരുത്.
 
ധർമ്മത്തിന്റെ നാലു തൂണുകൾ ഇവയാണ്.<ref name="The Four Legs of Dharma">{{cite web|url=http://vedabase.net/sb/1/17/24/ |title=The Four Legs of Dharma |publisher=Vedabase.net |accessdate=2009-10-01}}</ref>
 
# [[ദയ]]
# [[തപം]]
# [[സത്യം]]
# [[സൗഖ്യം]]
 
 
==അവലംബം==
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_കൃഷ്ണഭാവനാമൃത_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്