"അന്താരാഷ്ട്ര കൃഷ്ണഭാവനാമൃത സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42:
ഇസ്കോണിന് ഹരേകൃഷ്ണ പ്രസ്ഥാനം എന്ന പേരു വന്നതു തന്നെ ഭക്തന്മാർ ഏതു നേരവും ഭജിക്കുകയും ജപിക്കുകയും പാടുകയും ചെയ്യുന്ന മഹാമന്ത്രം എന്ന് അവർ വിളിക്കുന്ന ''ഹരേ കൃഷ്ണ, ഹരേ രാമ'' എന്ന ചൊല്ലിൽ നിന്നാണ്.
[[File:Mahamantra.svg|thumb|ISKCON വിശ്വാസികളുടെ മഹാമന്ത്രം]]
 
===അന്താരാഷ്ട്ര കൃഷ്ണഭാവനാമൃത സംഘത്തിന്റെ ഏഴു ലക്ഷ്യങ്ങൾ===
[[പ്രഭുപാദ]] 1966 -ൽ ISKCON രൂപീകരിക്കുമ്പോൾ നിർവചിച്ച ഏഴുലക്ഷ്യങ്ങൾ താഴെക്കൊടുക്കുന്നു.
#ഭൂമിയിൽ സമത്വവും സമാധാനവും കൈവരുത്തുന്നതിന് ചിട്ടയായി ആത്മീയ അറിവ് സമൂഹത്തിലാകെ വ്യാപിപ്പിക്കുകയും മൂല്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മാറ്റാൻ ആത്മീയജ്ഞാനത്തിനെ രീതികൾ പ്രചരിപ്പിക്കുകയും ചെയ്യുക.
# [[ഭഗവത് ഗീത]]യിലും [[ഭാഗവതം|ഭാഗവതത്തിലും]] പറഞ്ഞിട്ടുള്ളതു പോലെ ക്ർഴ്ണാവബോധം പ്രചരിപ്പിക്കുക. പുനർജനി സ്വീകാര്യമാണ്.
# സമൂഹത്തിലെ എല്ലാവരെയും തമ്മിൽത്തമ്മിലും പരമമൂർത്തിയായ കൃഷ്ണന്റെ പക്കലേക്കും അടുപ്പിച്ച് മാനുഷികബോധം എല്ലാവരിലും ഉണ്ടാക്കി ഓരോരുത്തരും കൃഷ്ണന്റെ ഗുണങ്ങളുടെ ഭാഗമാണെന്ന് മനസ്സിലാക്കുക.
# [[Chaitanya Mahaprabhu|ചൈതന്യ മഹാപ്രഭു]]വിന്റെ ഉപദേശങ്ങളിലൂടെ വെളിവായരീതിയിൽ എല്ലാവരും ഒത്തുകൂടി മഹാമന്ത്രം ചൊല്ലുകയും സനാതനപ്രസ്ഥാനത്തെപ്പറ്റി പഠിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുക
# കൃഷ്ണന്റെ വ്യക്തിത്വത്തിൽ അർപ്പണം ചെയ്ത് അംഗങ്ങൾക്കും സമൂഹത്തിനും വേണ്ടി ഒത്തുചേരാനായി വിശുദ്ധങ്ങളായ വേദികൾ ഉണ്ടാക്കുക.
# ലളിതവും നൈസർഗ്ഗികവുമായ ഒരു ജീവിതം നയിക്കാനായി അംഗങ്ങളെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുവരിക.
# മേൽപ്പറഞ്ഞ കാര്യങ്ങൾ സാധിപ്പിക്കാനായി പുസ്തകങ്ങളും മാസികകളും പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുക.
 
 
 
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_കൃഷ്ണഭാവനാമൃത_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്