"അന്താരാഷ്ട്ര കൃഷ്ണഭാവനാമൃത സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
 
ഇസ്ക്കോൺ പ്രസ്ഥാനത്തിലെ വിശ്വാസികൾക്ക് കൃഷ്ണനാണ് പരമമായ, പൂർണ്ണനായ ദൈവം. കൃഷ്ണന്റെ ദിവ്യമായ പ്രതിരൂപമാണ് രാധ. ദിവ്യപ്രേമത്തിന്റെ പ്രതിരൂപമാണ് അവർ. [[അദ്വൈതം|അദ്വൈത]]ത്തിൽ നിന്നും വ്യത്യസ്തമായി ആത്മാവിനു സ്വന്തമായി അനന്തമായി നിലനിൽപ്പുണ്ട് ഇസ്കോൺ വിശ്വാസത്തിൽ, അത് എവിടെയും ലയിച്ചുചേരുന്നില്ല. [[വേദാന്തം|വേദാന്തത്തിൽ]] വേരുകളുള്ള ഒരു ഏകദൈവവിശ്വാസപ്രസ്ഥാനമാണ് ഇസ്കോൺ.<ref name="Ency">{{cite book |author=Laderman, Gary |title=Religion and American Cultures: An Encyclopedia of Traditions, Diversity, and Popular Expressions |publisher=ABC-CLIO |location=Santa Barbara, Calif |year=2003 |pages= |isbn=1-57607-238-X |oclc= |doi= |article=ISKCON}}</ref>
 
===ഹരേ കൃഷ്ണ മന്ത്രം===
ഇസ്കോണിന് ഹരേകൃഷ്ണ പ്രസ്ഥാനം എന്ന പേരു വന്നതു തന്നെ ഭക്തന്മാർ ഏതു നേരവും ഭജിക്കുകയും ജപിക്കുകയും പാടുകയും ചെയ്യുന്ന മഹാമന്ത്രം എന്ന് അവർ വിളിക്കുന്ന ''ഹരേ കൃഷ്ണ, ഹരേ രാമ'' എന്ന ചൊല്ലിൽ നിന്നാണ്.
[[File:Mahamantra.svg|thumb|ISKCON വിശ്വാസികളുടെ മഹാമന്ത്രം]]
 
 
==അവലംബം==
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_കൃഷ്ണഭാവനാമൃത_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്