"സെൽഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
"Ameily_Radke.jpg" നീക്കം ചെയ്യുന്നു, Herbythyme എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ...
വരി 1:
{{prettyurl|Selfie}}
 
[[File:Ameily Radke.jpg|thumb|upright|സെൽഫിക്ക് ഉദാഹരണം]]
മൊബൈൽ ക്യാമറ അല്ലെങ്കിൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് തനിയെ എടുത്ത സ്വന്തം ഫോട്ടോ ആണ് '''സെൽഫി''' എന്നറിയപ്പെടുന്നത്. ക്യാമറ സ്വന്തം കൈയകലത്തിൽ വെച്ചോ, അല്ലെങ്കിൽ ഒരു [[കണ്ണാടി]]യ്ക്ക് മുൻപിൽ നിന്നോ എടുക്കുന്ന ഫോട്ടോകളാണിവ. സോഷ്യൽ മീഡിയ സൈറ്റുകൾ സജീവമായതോടെ ആണ് സെല്ഫി പ്രശസ്തിയിലേക്ക് കടന്നത്‌.
ഈ വർഷത്തെ വാക്കായി (Word of the year) 2013ൽ തെരഞ്ഞെടുക്കപ്പെട്ട ആംഗലേയ വാക്കാണ്‌ '''സെൽഫി''' (Selfie)​.<ref>{{cite web|url=http://edition.cnn.com/2013/11/19/living/selfie-word-of-the-year/|title=Selfie named word of the year for 2013|publisher=CNN|accessdate=2013 നവംബർ 19|date=2013 നവംബർ 19}}</ref> .
"https://ml.wikipedia.org/wiki/സെൽഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്