"അന്താരാഷ്ട്ര കൃഷ്ണഭാവനാമൃത സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
|ref = harv
|postscript = <!--None-->}}</ref>
[[ഭക്തിയോഗം]] പ്രചരിപ്പിക്കാനാണ് ഇസ്കോൺ രൂപം കൊണ്ടത്. ഭക്തന്മാർ അവരുടെ ചിന്തകളും പ്രവർത്തികളും സർവ്വേശ്വരനായ [[കൃഷ്ണൻ|കൃഷ്ണനെ]] പ്രസാദിപ്പിക്കാനായി സമർപ്പണം ചെയ്യുന്നു.<ref>[http://srimadbhagavatam.com/1/3/28/en1 srimadbhagavatam.com], Bhag.Purana 1.3.28, "All of the above-mentioned incarnations are either plenary portions or portions of the plenary portions of the Lord, but Lord Sri Krishna is the original Personality of Godhead."</ref><ref name = Guy>{{Harvnb|Guy Beck|2005|p=39|loc=page 39 'According to Orthodox Gaudiya. Krishna's svarupa, or true form manifests in three ways. His svayam-rupa or transcendent form is self-existent, not dependent on anything. His tadekatma rupa is identical in essence to his true form, though it differs in appearance (and would include such forms of Krishna as Narayana and Vasudeva). His avesa form has Krishna appearing though in varying degrees of possession'}}</ref> ഇന്ന് ഇസ്കോണിന് ലോകത്താകമാനം 550 -ലേറെ കേന്ദ്രങ്ങളുണ്ട്. അവയിൽ സ്വയം പര്യാപ്തത ലക്ഷ്യമിടുന്ന ചിലതുൾപ്പെടെ 60 കാർഷികസമൂഹങ്ങളും 50 വിദ്യാലയങ്ങളും 90 ഭക്ഷണശാലകളും ഉണ്ട്.<ref>{{cite web|url=http://directory.krishna.com |title=Directory of ISKCON |publisher=Directory.krishna.com |accessdate=2009-10-01}}</ref> [[Soviet Union|സോവിയറ്റ് യൂണിയന്റെ]] പതനത്തിനു ശേഷം [[Eastern Europe|കിഴക്കേ യൂറോപ്പിലും]] ഇന്ത്യയിലുമാണ് ഈ അടുത്ത കാലത്ത് ഇസ്കോണിന്റെ അംഗസംഖ്യയിൽ വലിയ വർദ്ധനവ് ഉണ്ടായത്.<ref>{{Harvnb|Cole Dwayer|2007|p=38}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_കൃഷ്ണഭാവനാമൃത_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്