"ഏകബീജപത്ര സസ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vinayaraj എന്ന ഉപയോക്താവ് ഏകബീജപത്രികൾ എന്ന താൾ ഏകബീജപത്ര സസ്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്...
No edit summary
വരി 29:
}}
[[സപുഷ്പി]]സസ്യങ്ങളെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നതിലെ ഒരു വിഭാഗമാണ് '''ഏകബീജപത്രികൾ (Monocotyledon)''' അല്ലെങ്കിൽ monocot. ഈ വിഭാഗത്തിലെ ചെടികളുടെ വിത്തിനുള്ളിലെ [[ഭ്രൂണം|ഭ്രൂണ]]ത്തിൽ ഒരു [[cotyledon|ബീജപത്രം]] മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മറ്റെ വിഭാഗമായ [[Dicotyledon|ദ്വിബീജപത്രി]]സസ്യങ്ങളിൽ ഭ്രൂണം രണ്ടു ബീജപത്രങ്ങളോടു കൂടിയതാണ്.
 
ഏകബീജപത്ര സസ്യങ്ങളിൽ ഏതാണ്ട് 60000 -ഓളം [[സ്പീഷിസ്|സ്പീഷിഅസുകൾ]] ഉണ്ട്. സസ്യങ്ങളിലെ തന്നെ എറ്റവും കൂടുതൽ (ഏതാണ്ട് 20000) സ്പീഷിസുകൾ ഉള്ള [[Orchidaceae|ഓർക്കിഡുകൾ]] എകബീജപത്രസസ്യമാണ്. ഇതിലെ പകുതിയോളം സ്പീഷിസുകൾ പുൽ|വർഗമായ [[Poaceae|പൊയേസി]] കുടുംബത്തിലാണ് ഉള്ളത്. ഇതാണ് സാമ്പത്തികമായ ഏറ്റവും പ്രധാനപ്പെട്ട കുടുംബം. പ്രധാനധാന്യങ്ങളായ [[അരി]], [[ഗോതമ്പ്]], [[ചോളം]] കൂടാതെ [[കരിമ്പ്]], [[മുള]], [[പന]]കൾ, [[വാഴ]], [[ഇഞ്ചി]], [[മഞ്ഞൾ]], [[ഏലം]], [[ഉള്ളി]]കൾ [[ലില്ലി]] മുതലായ വിവിധതരം പൂക്കൾ എന്നിവയെല്ലാം ഏകബീജപത്രികളാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഏകബീജപത്ര_സസ്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്