"കുടുംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
{{For|ജീവശാസ്ത്രത്തിലെ കുടുംബത്തെക്കുറിച്ചറിയാൻ|കുടുംബം (ജീവശാസ്ത്രം)}}
[[File:Georgische Familie.jpg|thumb|ജോർജ്ജിയയിലെ കവിയായ [[Vazha-Pshavela|വാഹ ഷാവേലയുടെ]] കുടുംബം (നടുക്ക് ഇരിക്കുന്നു)]]
ഒന്നിലധികംപരസ്പരം തലമുറകളൊന്നിച്ചുചുമതലകൾ ജീവിക്കുന്നതിനെപങ്കുവെച്ചു, ഒരു സ്ത്രീയും പുരുഷനും, അവരുടെ കുട്ടികളും ഒന്നിച്ചു ജീവികുന്നതിനെ '''കുടുംബം''' എന്നുഎന്ന് പറയുന്നു. [[ജീവി|ജീവജാലങ്ങളിൽ]] [[മനുഷ്യൻ|മനുഷ്യനുമാത്രമല്ല]] [[മൃഗം|മൃഗങ്ങൾക്കും]] കുടുംബമുണ്ട്. മനുഷ്യകുടുംബം എന്നാൽ മാതാവ് പിതാവ് കുട്ടികൾ ഇവരടങ്ങുന്നതാണ്. ഇങ്ങനെയുള്ള കുടുംബങ്ങളെ അണുകുടുംബമെന്നു പറയുന്നു. മുൻ കാലങ്ങളിൽ മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെമക്കളും ചേർന്നതാണ് കുടുംബം ഇവ കൂട്ടുകുടുംബമായി കരുതാം. [[സാമൂഹികം|സാമൂഹികമായ]] ഇടപെടലുകളും ഇടപഴകലും ചേർന്നതാണ് കുടുംബജീവിതം. ഓരോ വംശപരമ്പരയിലും ഓരോ കുടുംബരീതികൾ അനുവർത്തിക്കുന്നു.
 
മൃഗങ്ങൾ അവയുടെ [[Genus|ജനുസ്സുകൾക്കനുസരിച്ച്]] ഓരോ കുടുംബങ്ങളായി കരുതിപ്പോരുന്നു. [[ശാസ്ത്രീയ വർഗ്ഗീകരണം|ശാസ്ത്രീയ വർഗ്ഗീകരണത്തിലും]] [[ജന്തു]] കുടുംബമെന്നു പറയാറുണ്ട്.
"https://ml.wikipedia.org/wiki/കുടുംബം" എന്ന താളിൽനിന്ന് ശേഖരിച്ചത്