"കുര്യാക്കോസ് ഏലിയാസ് ചാവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
സാംസ്കാരിക രംഗത്തും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കോട്ടയത്തെ മാന്നാനത്ത് ഒരു [[മുദ്രണാലയം]] അദ്ദേഹം സ്ഥാപിച്ചു. [[നസ്രാണി ദീപിക]] എന്ന പേരിൽ ഇറങ്ങിയ പത്രം അച്ചടിച്ചത് [[മാന്നാനം സെന്റ് ജോസഫ്സ് പ്രസ്]] എന്ന ഈ മുദ്രണശാലയിലായിരുന്നു.
 
1871 ജനുവരി മൂന്നിന് കൂനമ്മാവിൽ കുര്യാക്കോസ് ഏലിയാസ് അന്തരിച്ചു.
1871 ജനുവരി മൂന്നിന് കൂനമ്മാവിൽ കുര്യാക്കോസ് ഏലിയാസ് അന്തരിച്ചു. അവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന മുറി [[കൂനമ്മാവ്]] സെന്റ് ഫിലോമിനാസ് പള്ളിയിലെ ചരിത്രമ്യൂസിയത്തിൽ ഇപ്പോൾ സംരക്ഷിക്കപ്പെടുന്നു. കുര്യാക്കോസ് ഏലിയാസ് അവസാന നാളുകൾ കഴിച്ചുകൂട്ടിയതും ഭൗതിക ശരീരം ഉൾക്കൊള്ളുന്ന പുണ്യസ്ഥലവുമായ കൂനമ്മാവ് സെൻറ് ഫിലോമിനാസ് പള്ളി ഇന്ന് ഒരു തീർഥാടന കേന്ദ്രമാണ്. 1889 മെയ്‌ മാസത്തിൽ കൂനമ്മാവിൽ നിന്ന് തിരുശേഷിപ്പുകൾ മാന്നാനത്തെ സിറോ മലബാർ ദയറാ പള്ളിയിൽ കൊണ്ടു പോയി സംസ്കരിച്ചു.<ref name="indianexpress"/><ref name="manorama"/><ref name="thehindu">{{cite web|url=http://www.thehindu.com/news/national/kerala/two-more-from-kerala-to-be-canonised/article5869003.ece |title=The Hindu article on Mar Chavara Kuriakose Elias Kathanar}}</ref>
1889 മെയ്‌ മാസത്തിൽ കൂനമ്മാവിൽ നിന്ന് തിരുശേഷിപ്പുകൾ മാന്നാനത്തെ സിറോ മലബാർ ദയറാ പള്ളിയിൽ കൊണ്ടു പോയി സംസ്കരിച്ചു.<ref name="indianexpress"/><ref name="manorama"/><ref name="thehindu">{{cite web|url=http://www.thehindu.com/news/national/kerala/two-more-from-kerala-to-be-canonised/article5869003.ece |title=The Hindu article on Mar Chavara Kuriakose Elias Kathanar}}</ref>
 
2014 നവംബർ 23-ന് [[ഫ്രാൻസിസ് മാർപ്പാപ്പ]] ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2315923" എന്ന താളിൽനിന്ന് ശേഖരിച്ചത്