"ബ്രൊമെല്യേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Bromeliaceae}}
{{taxobox
| name = Bromeliaceaeബ്രൊമെല്യേസി
| image = Pineapple1.JPG
| image_caption = [[Pineapple|കൈതച്ചക്ക]], a bromeliad
| regnum = [[Plantae]]
| unranked_divisio = [[Angiosperms]]
വരി 17:
*[[Tillandsioideae]]
|}}
ഏകദേശം 3170 സിപീഷിസുകളുള്ള[[സ്പീഷിസ്|സ്പീഷിസുകളുള്ള]] ഒരു വലിയ സസ്യ കുടുംബമാണ്[[സസ്യകുടുംബം|സസ്യകുടുംബ]]മാണ് '''ബ്രൊമെല്യേസി''' (Bromeliaceae),. നമുക്ക് സുപരിചിതമായ കൈതച്ചക്ക (Pineapple) ഈ കുടുമ്പത്തിലെകുടുംബത്തിലെ ഒരംഗമാണ്. ഈ കുടുംബത്തിൽ [[Epiphytes|അധിസസ്യങ്ങൾ]], (Epiphytes)[[lithophytes|ലിത്തോഫൈറ്റുകൾ]], ലിത്തോഫൈറ്റുകൾ(lithophytes-പാറകളിൽ വളരുന്ന സസ്യങ്ങൾ), മണ്ണിൽ വളരുന്ന സസ്യങ്ങൾ എന്നിവയെല്ലാം ഉൾകൊള്ളുന്നു.<ref name=Mabberley>{{cite book |first=D.J. |last=Mabberley |year=1997 |title=The Plant Book |publisher=[[Cambridge University Press]] |location=[[Cambridge]]}}</ref>
ഈ സസ്യകുടുംബത്തിന്റെ ഉപകുടുംബമാണ് ബ്രൊമെല്യോയ്ഡെ , ബ്രൊമെല്യേസി കുടുംബത്തിലെ താഴ്ന്ന അണ്ഡാശത്തോടു കൂടിയ ചെടികൾ (ഉദാ., കൈതച്ചക്ക) എല്ലാം ഇവയിൽ പെടുന്നു.<ref name=Judd>Judd, Walter S. Plant systematics a phylogenetic approach. 3rd ed. Sunderland, MA: Sinauer Associates, Inc., 2007.</ref> ഈ സസ്യ കുടുംബത്തിലെ വലിയ സസ്യം പുയ റൈമോണ്ടിയും ചെറുത് സ്പാനിഷ് മോസ്സുമാണ്.
കൂടുതൽ വൈവിധ്യമുള്ള സസ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സസ്യകുടുംബം കൂടിയാണ് ബ്രൊമെല്യേസി. ഇവ പലതരം കാലാവസ്ഥയേയും അതിജീവിക്കാൻ കഴിവുള്ളവയാണ്. ഈ കുടുംബത്തിലെ സസ്യങ്ങളുടെ പൂങ്കുലകൾ വിവിധതരത്തിലുള്ളവയാണ്, 10 മീറ്റർ ഉയരത്തിൽ എത്തുന്നതും എന്നാൽ ചിലത് 2 മില്ലി മീറ്റർ മാത്രം വലിപ്പമുള്ളവയും മറ്റുചിലത് ചെടിക്കുപുറത്തേക്ക് വരാത്ത പൂക്കളോട് കൂടിയവയുമാണ്. അധിസസ്യങ്ങളും (Epiphytes) മണ്ണിൽ വളരുന്ന സസ്യങ്ങളും ഉള്ളതിനാൽ പറ്റുവേരുകളുള്ളവയും, നാരുവേരുകളും തായ്‌വേരുകളും ചേർന്നുള്ള സസ്യങ്ങളും ഈ കുടുംബത്തിലുണ്ട്.
ഈ കുടുംബത്തിലെ സസ്യങ്ങളുടെ പൂങ്കുലകൾ വിവിധതരത്തിലുള്ളവയാണ്, 10 മീറ്റർ ഉയരത്തിൽ എത്തുന്നതും എന്നാൽ ചിലത് 2 മില്ലി മീറ്റർ മാത്രം വലിപ്പമുള്ളവയും മറ്റുചിലത് ചെടിക്കുപുറത്തേക്ക് വരാത്ത പൂക്കളോട് കൂടിയവയുമാണ്. അധിസസ്യങ്ങളും (Epiphytes) മണ്ണിൽ വളരുന്ന സസ്യങ്ങളും ഉള്ളതിനാൽ പറ്റുവേരുകളുള്ളവയും, നാരുവേരുകളും തായ്വേരുകളും ചേർന്നുള്ള സസ്യങ്ങളും ഈ കുടുംബത്തിലുണ്ട്.
 
==ഉപകുടുംബങ്ങൾ==
രൂപഘടന, സ്വഭാവ സവിശേഷത എന്നിവയെ ആസ്പദമാക്കി ബ്രൊമെല്യേസി കുടുംബത്തിനെ ഉപകുടുംബങ്ങളായി തിരിച്ചിരിക്കുന്നു. ബ്രൊമെല്യോയ്ഡെ , ടില്ലാൻഡ്സ്യോയ്ഡെ, പിറ്റ്കൈർന്യോയ്ഡെ എന്നിവ പ്രധാന ഉപകുടുംബങ്ങളാണ്.
 
*[[Brocchinioideae|ബ്രൊക്കിന്യോയ്ഡെ]]
*[[Lindmanioideae|ലിന്റാമാന്യോയിഡെ]]
*[[Tillandsioideae|ടില്ലാൻഡ്സ്യോയ്ഡെ]]
*[[Hechtioideae|ഹെക്ടിയോയ്ഡെ]]
*[[Navioideae|നാവ്യോയ്ഡെ]]
*[[Pitcairnioideae|പിറ്റ്കൈർന്യോയ്ഡെ]]
*[[Puyoideae|പുയോയ്ഡെ]]
*[[Bromelioideae|ബ്രൊമെല്യോയ്ഡെ]]
 
==ജീനസ്സുകൾ==
{|
"https://ml.wikipedia.org/wiki/ബ്രൊമെല്യേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്