"ബംഗ്ലാദേശിലെ വംശഹത്യ (1971)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

714 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
1971 മാർച്ച് 26 -ന് [[Pakistan|പടിഞ്ഞാറേ പാക്കിസ്ഥാൻ]] അവരുടെ സംസ്ഥാനമായ കിഴക്കേപാക്കിസ്ഥാനെതിരെ സ്വയംനിർണ്ണയാവകാശത്തിനായി ശബ്ദമുയർത്തിയതിനെ സൈനികമായി നേരിടാൻ തുടങ്ങിയ നടപടിയാണ് '''ബംഗ്ലാദേശിലെ വംശഹത്യ (1971 Bangladesh genocide)''' എന്ന് അറിയപ്പെടുന്നത്. 9 മാസം നീണ്ടുനിന്ന [[Operation Searchlight|ഓപ്പറേഷൻ സേർച്‌ലൈറ്റ്]] എന്നു പേരിട്ട ഈ സൈനികനടപടിയിൽ പാക്കിസ്ഥാന്റെ സൈന്യം അവരുടേ പിന്തുണയുള്ള അർദ്ധസൈനികരും കൃത്യമായ പദ്ധതിയോടെ 300000 -നും 30 ലക്ഷത്തിനും ഇടയിൽ (കിഴക്കൻ)ബംഗാളികളെ കൊല്ലുകയും രണ്ടു ലക്ഷത്തിനും നാലു ലക്ഷത്തിനും ഇടയിൽ ബംഗാളി സ്ത്രീകളെ [[genocidal rape|വംശഹത്യ ലക്ഷ്യം വച്ചുകൊണ്ടു ബലാൽസംഘം]] ചെയ്യുകയും ചെയ്തു.
 
അതിനൊപ്പം തന്നെ വിഭജനകാലത്ത് ഇന്ത്യയിൽനിന്നും കിഴക്കൻ പാക്കിസ്ഥാനിലേക്ക് പോയ ഉർദു സംസാരിക്കുന്നവരും ബംഗാളികളും തമ്മിലും വംശീയ ലഹളകൾ ഉണ്ടായി. ഇങ്ങനെ ബംഗ്ലാദേശ് സ്വതന്ത്രമായ സംഭവങ്ങൾക്കിടയിൽ നടന്നവ [[വംശഹത്യ]] തന്നെയാണെന്ന് ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
==അവലംബം==
{{reflist}}
29,030

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2315891" എന്ന താളിൽനിന്ന് ശേഖരിച്ചത്