"കംബോഡിയയിലെ കൊലക്കളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
20000 -ത്തോളം കൂട്ടക്കുഴിമാടങ്ങൾ പരിശോധിച്ച [[Yale University|യേൽ സർവ്വകലാശാല]]യിലെ വിദഗ്ദ്ധരുടെ കണക്കുപ്രകാരം കൂട്ടക്കൊലയ്ക്ക് ഇരയായവർ കുറഞ്ഞത് 1386734 പേർ ഉണ്ടാവുമെന്നാണ്.<ref>[http://www.d.dccam.org/Projects/Maps/Mapping.htm Documentation Center of Cambodia]</ref><ref>[http://www.yale.edu/cgp/ Yale Cambodian Genocide Program]</ref> [[Khmer Rouge|ഖമർ റൂഷിന്റെ]] നയങ്ങൾ കൊണ്ടും, അതുമൂലമുള്ള പട്ടിണിയും രോഗങ്ങളും കൂടി കണക്കിലെടുത്താൽ 1975 -ൽ ആകെയുണ്ടായിരുന്ന ജനസംഖ്യയായ 80 ലക്ഷത്തിൽ 17 മുതൽ 25 ലക്ഷം പേർ വരെ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്നാണ് കണക്ക്. 1979 -ൽ [[Vietnam|വിയറ്റ്‌നാം]] ആക്രമണം നടത്തുകയും ഖമർ റൂഷിനെ തകർക്കുകയും ചെയ്തു.
 
==വംശഹത്യ==
തങ്ങൾക്കു സംശയം തോന്നുന്ന എല്ലാവരെയും, മുൻ ഗവണ്മെന്റുമായോ വിദേശ ഗവണ്മെന്റുമായോ എന്തെങ്കിലും ബന്ധമുള്ളവരെയും ബുദ്ധിജീവികളെയും പ്രൊഫഷണലുകളെയും വിയറ്റ്നാം വംശജർ, ചൈനീസ് വംശജർ, ചാമുകൾ, കംബോഡിയയിലെ കൃസ്ത്യാനികൾ, ബുദ്ധസന്യാസിമാർ എന്നിവരെല്ലാം തിരഞ്ഞുപിടിച്ച കൊനന്നുതീർക്കപ്പെട്ടവരില്പ്പെടും. അതിനാൽ [[Pol Pot|പോൾപ്പോട്ടിനെ]] ''വംശഹത്യയുടെ സ്വേച്ഛാധിപതി (genocidal tyrant)'' <ref>William Branigin, [http://www.highbeam.com/doc/1P2-664002.html Architect of Genocide Was Unrepentant to the End] ''[[The Washington Post]]'', April 17, 1998</ref> എന്നു വിളിക്കുന്നു. ശീതയുദ്ധകാലത്തെ എടവും ശുദ്ധമായ വംശഹത്യയാണ് കംബോഡിയയിൽ നടന്നതെന്ന് [[Martin Shaw (sociologist)|മാർട്ടിൻ ഷാ]] പറയുന്നു.<ref>''Theory of the Global State: Globality as Unfinished Revolution'' by [[Martin Shaw (sociologist)|Martin Shaw]], [[Cambridge University Press]], 2000, pp 141, ISBN 978-0-521-59730-2</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കംബോഡിയയിലെ_കൊലക്കളങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്