"കംബോഡിയയിലെ കൊലക്കളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Killing Fields}}
[[Cambodian Civil War|കംബോഡിയയിലെ ആഭ്യന്തരയുദ്ധത്തിനു]] (1970–1975) ശേഷം ഉടൻതന്നെ, 1975 മുതൽ 1979 വരെ [[കംബോഡിയ]] [[Khmer Rouge rule of Cambodia|ഭരിച്ച]] [[Khmer Rouge|ഖമർ റൂഷ്]] ഭരണം പത്തുലക്ഷത്തിലധികം ആൾക്കാരെ കൊലപ്പെടുത്തി മറവുചെയ്ത വിവിധസ്ഥലങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന പേരാണ് '''കംബോഡിയയിലെ കൊലക്കളങ്ങൾ (Killing Fields)'''. ഭരണാധികാരികൾ തന്നെ നടപ്പിൽ വരുത്തിയ [[വംശഹത്യ]]യായി ഇത് കരുതപ്പെടുന്നു ([[Cambodian genocide|കംബോഡിയയിലെ വംശഹത്യ]])
 
20000 -ത്തോളം കൂട്ടക്കുഴിമാടങ്ങൾ പരിശോധിച്ച [[Yale University|യേൽ സർവ്വകലാശാല]]യിലെ വിദഗ്ധരുടെ കണക്കുപ്രകാരം കൂട്ടക്കൊലയ്ക്ക് ഇരയായവർ കുറഞ്ഞത് 1386734 പേർ ഉണ്ടാവുമെന്നാണ്.<ref>[http://www.d.dccam.org/Projects/Maps/Mapping.htm Documentation Center of Cambodia]</ref><ref>[http://www.yale.edu/cgp/ Yale Cambodian Genocide Program]</ref> [[Khmer Rouge|ഖമർ റൂഷിന്റെ]] നയങ്ങൾ കൊണ്ടും, അതുമൂലമുള്ള പട്ടിണിയും രോഗങ്ങളും കൂടി കണക്കിലെടുത്താൽ 1975 -ൽ ആകെയുണ്ടായിരുന്ന ജനസംഖ്യയായ 80 ലക്ഷത്തിൽ 17 മുതൽ 25 ലക്ഷം പേർ വരെ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്നാണ് കണക്ക്. 1979 -ൽ [[Vietnam|വിയറ്റ്‌നാം]] ആക്രമണം നടത്തുകയും ഖമർ റൂഷിനെ തകർക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/കംബോഡിയയിലെ_കൊലക്കളങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്