"വംശഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
1996 -ൽ [[Genocide Watch|വംശഹത്യാജാഗ്രത]]യുടെ പ്രസിഡണ്ട് [[Gregory Stanton|ഗ്രിഗറി സ്റ്റാന്റൻ]] [[United States Department of State|അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർറ്റ്മെന്റിനു]]<ref name=GSGW-1996>[[Gregory Stanton]]. [http://www.genocidewatch.org/aboutgenocide/8stagesofgenocide.html The 8 Stages of Genocide], [[Genocide Watch]], 1996</ref> കൊടുത്ത ഒരു പേപ്പറിൽ വംശഹത്യയുടെ 8 ഘട്ടങ്ങളെപ്പറ്റി പറയുന്നുണ്ട്. വംശഹത്യ എട്ട് ഘട്ടങ്ങളായാണ് വികസനം പ്രാപിക്കുന്നതെന്നും അത് പ്രവചിക്കാൻ കഴിയുമെങ്കിലും തടയാൻ ആവില്ലെന്നും പറയുന്നു.<ref name=GSGW-1996/><ref>The [[FBI]] has found somewhat similar stages for [[Hate groups#Psychopathology of hate groups|hate groups]].</ref>

[[Rwandan Genocide|റുവാണ്ടയിലെറുവാൻഡയിലെ വംശഹത്യ്ക്ക്വംശഹത്യ]]യ്ക്ക് പിന്നാലെ സമർപ്പിച്ച ഈ റിപ്പോർട്ടിൽ കൂറ്റുതലായും അതുസംബന്ധിച്ച പരാമർശമാണ് ഉണ്ടായിരുന്നത്. അതു തടയാനുള്ള മാർഗങ്ങളിലും റുവാണ്ടയുടെ നിഴൽ കണ്ടേക്കാം. അമേരിക്കയ്ക്ക് മറ്റു ഗവണ്മെന്റുകളിലെ അവരുടെ സ്വാധീനം ഉപയോഗിച്ച് തടയാൻ മാർഗങ്ങൾ ഉണ്ടാക്കാനായാണ് റിപ്പോർട്ട് നൽകിയത്.

{| class="wikitable"
! style="width:10%;"| ഘട്ടം
! style="width:45%;"| സ്വഭാവം
! style="width:45%;"| തടയാനുള്ള മാർഗ്ഗങ്ങൾ

! 1.
വേർതിരിക്കൽ
| ജനങ്ങളെ ഞങ്ങൾ എന്നും നിങ്ങൾ എന്നും വേർതിരിക്കുക
| ഈ ഘട്ടത്തിൽ സാർവത്രികമായ ഒരുമ വളർത്താൻ ശ്രമിക്കണം

! 2.
പ്രതീകവൽക്കരണം
| വെറുപ്പിനോട് കൂടെ പ്രതീകങ്ങൾ കൂടി താൽപ്പര്യമില്ലാത്ത ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുക
| വെറുപ്പ് പ്രസംഗങ്ങൾ പൊലെ വെറുപ്പുണ്ടാക്കുന്ന പ്രതീകങ്ങളും നിരോധിക്കണം

! 3.
മനുഷ്യരിലും കുറച്ചുകാണൽ
| ഒരു കൂട്ടത്തിലെ ആളക്കരെ മനുഷ്യരിലും ചെറുതാണെന്ന രീതിയിൽ മൃഗങ്ങളായും കീടങ്ങളായും രോഗങ്ങളായും തുല്യരാണെന്നു വരുത്തുക
| പ്രാദേശികവും അന്താരാഷ്ട്രീയവുമായ നേതാക്കൾ ഇത്തരം കാര്യങ്ങളെ അപലപിക്കുകയും അങ്ങനെയുള്ളവർക്ക് വിദേശയാത്രയ്ക്ക് അവസരങ്ങൾ നിഷേധിക്കുകയും അവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്യുക.

! 4.
സംഘടന
| വംശഹത്യ എപ്പോഴും സംഘടിതമായി നടക്കുന്നതാണ്. സായുധ സംഘടനകളും അതിനായി പരിശീലനം കിട്ടുന്നവരും ആയിരിക്കും.
| ഇത്തരം കായങ്ഗ്നൾ നടത്താൻ സാധ്യതയുള്ള രാജ്യങ്ങൾക്കും ജനങ്ങൾക്കും ആയുധം എത്തുന്നില്ലെന്ന് ഐക്യരാഷ്ട്രസംഘടന ഉറപ്പു വരുത്തണം.

! 5.
ധ്രുവീകരണം
| ആൾക്കാരെ വിഭാഗീകരിക്കുന്ന രീതിയിലുള്ള വെറുപ്പു-സംഘങ്ങളുടെ കടുത്ത പ്രചാരണം
| മിതവാദി നേതക്കൾക്ക് വേണ്ട സംരക്ഷണം നൽകലും മനുഷ്യാവകാശ സംഘങ്ങൾക്ക് സഹായവും. തീവ്രവാദസംഘങ്ങൾക്ക് അന്താരാഷ്ട്ര ഉപരോധം.

! 6.
തായ്യാറെടുപ്പ്
| മത-വംശ വ്യത്യാസങ്ങളുള്ള സംഘങ്ങളെ കണ്ടെത്തുകയും വേർതിരിക്കുകയും ചെയ്യുക.
| വംശഹത്യ അടിയന്തരാവസ്ഥ ഈ ഘട്ടത്തിൽ പ്രഖ്യാപിക്കണം.

! 7.
ഇല്ലായ്മ ചെയ്യൽ
| ഇരകൾ മനുഷ്യരാണെന്ന് കരുതാത്ത കലാപകാരികൾ അവരെ ഇല്ലായ്മ ചെയ്യുന്നു.
| അടിയന്തിര സൈനിക ഇടപെടൽ മാത്രമേ ഈ ഘട്ടത്തിൽ സാധ്യമാകുകയുള്ളൂ. അന്താരാഷ്ട്രപിന്തുണയോടെയും സായുധ സുരക്ഷയോടെയും ഇരകൾക്ക് നാടുവിടാനുള്ള സുരക്ഷിത ഇടനാഴികൾ ഉണ്ടാക്കുക.

! 8.
കുറ്റം സമ്മതിക്കാതിരിക്കൽ
| കലാപകാരികൾ കുറ്റം ചെയ്തെന്ന് സമ്മതിക്കുകയില്ല.
| അന്താരാഷ്ട്ര കോടതിയിലോ രാജ്യകോടതിയിലോ നടക്കുന്ന വിചാരണകൾ.

==അവലംബം==
"https://ml.wikipedia.org/wiki/വംശഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്