"കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
കടലും കായലുമായി ബന്ധപ്പെടുന്ന ഭാഗമാണ് [[പൊഴി]]യും അഴിയും. സാധാരണയായി പൊഴിമുഖത്ത് ഒരു മൺ‌തിട്ട ഉണ്ടാവാറുണ്ട്.
==കായൽ നിലങ്ങൾ==
 
കുട്ടനാട്ടിൽ കായലുകളിൽ ഒരേ ആഴമുള്ള പ്രദേശങ്ങളിൽ വെള്ളം വറ്റിച്ച് നെൽക്കൃഷി ചെയ്തുവരുന്നു. വലിയ ബണ്ടുകൾ കെട്ടി 5000 പതിനായിരം ഏക്ര പാടശേഖരങ്ങളാണ് ഇപ്രകാരം സൃഷ്റ്റിക്കപ്പെട്ടിട്ടുള്ളത്. [[ജോസഫ് മുരിക്കൻ]] എന്ന കായൽ രാജാവാണ് ഈ സാഹസത്തിന് മുങ്കയ്യെടുത്തത്. [[പെട്ടിയും പറയും ]] ഉപയോഗിച്ചാണ് വലിയ തോതിൽ വെള്ളം വറ്റിക്കുന്നതിന് സാധിക്കുന്നത്. മാവേലിക്കര സമീപത്തുള്ള [[തഴക്കര, ചെട്ടിക്കുളങ്ങര, ചെന്നിത്തല, പുഞ്ചകളിലും ഇങ്ങനെ വെള്ളം വറ്റിച്ച കൃഷിനടത്തുന്നു.
== ചിത്രശാല ==
<gallery>
Image:Boat Beauty W.jpg|ഇന്ത്യയിലെ കുമരകത്തു നിന്നുള്ള ഒരു കേരളീയ ഹൗസ് ബോട്ട്
Image:KumarakomHouseBoat.jpg|കേരളത്തിലെ കായൽ (കുമരകം, വേമ്പനാട്ടുകായൽ)
Image:petti%20para.jpg|പെട്ടിയും പറയും (ചെട്ടിക്കുളങ്ങര പുഞ്ച, മാവേലിക്കർ)
</gallery>
{{geo-term-stub}}
"https://ml.wikipedia.org/wiki/കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്