"കാലാപാനി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
==വിവാദങ്ങൾ==
ഈ സിനിമയിലെ ചില കാര്യങ്ങൾ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്ന് പറയപ്പെടുന്നു.{{തെളിവ്}} ആൻഡമാൻ ജയിലിൽ നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സേവകനായികഴിഞ്ഞു കൊള്ളാം എന്ന് മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ട സവർക്കരെ ഇതിൽ സ്വതന്ത്ര സമര നേതാവായാണ് ചിത്രീകരിക്കുന്നത്.{{തെളിവ്}} കളവു കേസിൽ ജയിലിൽ എത്തിയ മലപ്പുറം ഭാഷ സംസാരിക്കുന്ന മൂസ എന്ന ഒറ്റുകാരനായ കഥാപാത്രത്തെ പറ്റിയും വിവാദമുണ്ട്.{{തെളിവ്}} കളവുകേസിലുള്ളവരെ ആൻഡമാൻ ജയിലിലേക്ക് അയച്ചിരുന്നില്ല.{{തെളിവ്}} ആൻഡമാൻ ജയിലിൽ എത്തിയ മലബാർ മുസ്ലിംഗൾ എല്ലാം ബ്രിട്ടീഷ് പട്ടാളത്തോട് മലബാർ കലാപത്തിൽ ഏറ്റുമുട്ടിയവരാന്.{{തെളിവ്}} അതിനാൽ മലബാറിലെ പോരാളികളെ കരുതിക്കൂട്ടി താമസ്ക്കരിക്കാനുള്ള ശ്രമമാണ് മൂസ എന്ന മലപ്പുറം ഭാഷ സംസാരിക്കുന്ന കഥാപാത്രത്തെ കാണിക്കുക വഴി ചെയ്തത് എന്നായിരുന്നു പ്രസ്തുത വിവാദം{{തെളിവ്}}
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/കാലാപാനി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്