"അരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
[[നെല്ല്|നെൽച്ചെടിയുടെ]] ഫലമായ നെന്മണിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ധാന്യമാണ്‌ '''അരി''' (ഇംഗ്ലീഷ്:Rice) അഥവാ '''നെല്ലരി'''. ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷിക്കപ്പെടുന്ന ധാന്യമാണിത്. [[കിഴക്കൻ ഏഷ്യ]], [[തെക്കുകിഴക്കൻ ഏഷ്യ]], [[ദക്ഷിണേഷ്യ]] എന്നിവിടങ്ങളിൽ അരി പ്രധാന ആഹാരമാണ്. [[കരിമ്പ്|കരിമ്പിനും]] [[ചോളം|ചോളത്തിനും]] ശേഷം ലോകത്ത് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന കാർഷികവിളയാണ് അരി.<ref>[http://faostat.fao.org/site/339/default.aspx Faostat]. Faostat.fao.org (2014-10-23). Retrieved on 2015-09-04.</ref> ചോളം പ്രധാനമായും ഉപയോഗിക്കുന്നത് മാനുഷിക ഉപഭോഅഗത്തിനല്ലാത്തതിനാൽ അരിയാണ് മനുഷ്യന്റെ പോഷക ആവശ്യങ്ങൾക്ക് ലോകത്ത് ആകമാനം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ധാന്യം. മനുഷ്യന്റെ ഊർജ്ജ ഉപയോഗത്തിന്റെ അഞ്ചിലൊന്ന് [[Calories|കലോറി]] അരിയിൽ നിന്നാണ് ലഭിക്കുന്നത്.<ref>Smith, Bruce D. (1998) ''The Emergence of Agriculture''. Scientific American Library, A Division of HPHLP, New York, ISBN 0-7167-6030-4.</ref>
 
കൃഷിചെയ്യുന്ന അരി, വന്യമായ ആവാസവ്യവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞുവന്നത് [[Australia|ആസ്ത്രേലിയ]]യിൽ നിന്നാണെന്നു കരുതുന്നു.<ref>{{citation |title=Is Australia the home of rice? Study finds domesticated rice varieties have ancestry links to Cape York |url=http://www.abc.net.au/news/2015-09-11/wild-rice-australia-linked-to-main-varities-developed-in-asia/6764924 |access-date=3 February 2016}}</ref> ചൈനയിലെ ഐതിഹ്യങ്ങൾ പ്രകാരം അവിടുന്നാണ് അരി നാട്ടിലെത്തിയത്.<ref>{{cite book | last1=Yang | first1=Lihui|title=Handbook of Chinese Mythology |publisher= New York: Oxford University Press|year=2005|isbn=978-0-19-533263-6|page=198|displayauthors=1 |author2=and others }}</ref> [[Gene|ജെനറ്റിക്]] പഠനങ്ങൾ പ്രകാരം 8200 -13500 വർഷങ്ഗ്നൾക്ക് മുൻപ് ചൈനയിലെ [[Pearl River (China)|പേൾ നദി]] താഴ്‌വരയിലാണ് അരി നട്ടുവളർത്താാൻ തുടങ്ങിയതെന്നാണ്.<ref name="pnas1"/> നേരത്തേ [[പുരാവസ്തുശാസ്ത്രം|പുരാവസ്തുശാസ്ത്ര]]ത്തെളിവുകൾ പ്രകാരം അരി [[Yangtze|യാങ്‌സി]] നദീതടത്തിലാണ് ആദ്യമായി നട്ടുവളർത്തിയത്.<ref name="nature1"/>
 
കിഴക്കൻ ഏഷ്യയിൽനിന്നും തെക്കുകിഴക്ക് ഏഷ്യയിലെക്കും തെക്കേ ഏഷ്യയിലേക്കും<ref name="nature1"/> എത്തിയ അരി പശ്ചിമ ഏഷ്യയിൽ നിന്നും യൂറോപ്പിലെത്തി. യൂറോപ്പുകാർ അമേരിക്ക കോളനിയാക്കിയ കാലത്ത് അവരിലൂടെ അരി അമേരിക്കയിലുമെത്തി. ധാരാളം ഇനം അരികളുണ്ട്, ഓരോ നാട്ടിലും പ്രിയം വെവ്വേറെയാണ്. സ്പെയിനിലും മറ്റും മാർദ്ദവമുള്ളതും പശപശപ്പുള്ളതുമായ അരിയോടാണ് പ്രിയം.
വരി 30:
==ചരിത്രം==
4000 വർഷങ്ങൾക്കു മുൻപേ തന്നെ നെൽകൃഷി [[ഇന്ത്യ|ഇന്ത്യയിൽ]] നിലനിന്നിരുന്നു എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. <ref> {{cite web | url =http://intellibriefs.blogspot.com/2006/10/sarasvati-heritage-project.html | title =Sarasvati Heritage Project; Parliamentary Standing Committee report | accessdate = | accessmonthday = | accessyear = | author =S. Kalyanaraman, Ph.D | last = | first = | authorlink = | coauthors = | date = | year = | month = | format = | work = | publisher = | pages = | language = | archiveurl = | archivedate = | quote =A ploughed field was also discovered in Kalibangan pointing to the domestication of rice cultivation over 4000 years ago }} </ref>
 
കൂടുതൽ അളവിൽ [[ഇരുമ്പ്|ഇരുമ്പും]] [[zinc|സിങ്കും]] ഉള്ള അരികൾ കൃത്രിമമായി വികസിപ്പിച്ചെടുത്തതായി അടുത്തിടെ പുറത്തുവന്ന പഠനങ്ങൾ കാണിക്കുന്നു.<ref>http://ricetoday.irri.org/genetically-engineered-rice-with-high-levels-of-iron-and-zinc-is-developed/</ref>
 
== ഇന്ത്യയിൽ ==
"https://ml.wikipedia.org/wiki/അരി" എന്ന താളിൽനിന്ന് ശേഖരിച്ചത്