"അരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
കിഴക്കൻ ഏഷ്യയിൽനിന്നും തെക്കുകിഴക്ക് ഏഷ്യയിലെക്കും തെക്കേ ഏഷ്യയിലേക്കും<ref name="nature1"/> എത്തിയ അരി പശ്ചിമ ഏഷ്യയിൽ നിന്നും യൂറോപ്പിലെത്തി. യൂറോപ്പുകാർ അമേരിക്ക കോളനിയാക്കിയ കാലത്ത് അവരിലൂടെ അരി അമേരിക്കയിലുമെത്തി. ധാരാളം ഇനം അരികളുണ്ട്, ഓരോ നാട്ടിലും പ്രിയം വെവ്വേറെയാണ്. സ്പെയിനിലും മറ്റും മാർദ്ദവമുള്ളതും പശപശപ്പുള്ളതുമായ അരിയോടാണ് പ്രിയം.
 
[[ഏകവർഷി]]യായി കൃഷി ചെയ്യുന്ന ഒരു [[monocot|ഏകബീജപത്രി]] സസ്യമാണ്. എന്നാൽ ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഇതിൻഇതിനു [[ബഹുവർഷി|ബഹുവർഷ]]സ്വഭാവംവും കാണിക്കാനാവും. 30 വർഷം വരെ ഒരേ ചെടിയിൽ നിന്നും വിളവുകിട്ടുന്നവയുമുണ്ട്.<ref>{{Wayback |date=20090106224427 |url=http://www.knowledgebank.irri.org/riceIPM/IPM_Information/PestEcologyBasics/CropGrowthAndPestDamage/RicePlantHowItGrows/The_Rice_plant_and_How_it_Grows.htm |title=International Rice Research Institute ''The Rice Plant and How it Grows''}}. knowledgebank.irri.org {{dead link|date=January 2013}}</ref> കാറ്റുവഴിയാണ് [[പരാഗണം]]. നല്ല മഴയും ധാരാളം കായികശേഷി വേണ്ടതിനാൽ കുറഞ്ഞപണിക്കൂലിയും ഉള്ള സ്ഥലങ്ങളിൽ നെൽകൃഷി വളരെ അനുയോജ്യമണ്. എന്നാലും പ്രായോഗികമായി ഏതുതരം സ്ഥലങ്ങളിലും കൃഷി നടത്താവുന്നതാണ്. വയലിൽ വെള്ളം നിറച്ച കൃഷി ചെയ്യുന്നതാണ് സാമ്പ്രദായികമായ മാർഗം.
 
==ചരിത്രം==
"https://ml.wikipedia.org/wiki/അരി" എന്ന താളിൽനിന്ന് ശേഖരിച്ചത്