"അരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
കൃഷിചെയ്യുന്ന അരി, വന്യമായ ആവാസവ്യവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞുവന്നത് [[Australia|ആസ്ത്രേലിയ]]യിൽ നിന്നാണെന്നു കരുതുന്നു.<ref>{{citation |title=Is Australia the home of rice? Study finds domesticated rice varieties have ancestry links to Cape York |url=http://www.abc.net.au/news/2015-09-11/wild-rice-australia-linked-to-main-varities-developed-in-asia/6764924 |access-date=3 February 2016}}</ref> ചൈനയിലെ ഐതിഹ്യങ്ങൾ പ്രകാരം അവിടുന്നാണ് അരി നാട്ടിലെത്തിയത്.<ref>{{cite book | last1=Yang | first1=Lihui|title=Handbook of Chinese Mythology |publisher= New York: Oxford University Press|year=2005|isbn=978-0-19-533263-6|page=198|displayauthors=1 |author2=and others }}</ref> [[Gene|ജെനറ്റിക്]] പഠനങ്ങൾ പ്രകാരം 8200 -13500 വർഷങ്ഗ്നൾക്ക് മുൻപ് ചൈനയിലെ [[Pearl River (China)|പേൾ നദി]] താഴ്‌വരയിലാണ് അരി നട്ടുവളർത്താാൻ തുടങ്ങിയതെന്നാണ്.<ref name="pnas1"/> നേരത്തേ [[പുരാവസ്തുശാസ്ത്രം|പുരാവസ്തുശാസ്ത്ര]]ത്തെളിവുകൾ പ്രകാരം അരി [[Yangtze|യാങ്‌സി]] നദീതടത്തിലാണ് ആദ്യമായി നട്ടുവളർത്തിയത്.<ref name="nature1"/>
 
കിഴക്കൻ ഏഷ്യയിൽനിന്നും തെക്കുകിഴക്ക് ഏഷ്യയിലെക്കും തെക്കേ ഏഷ്യയിലേക്കും<ref name="nature1"/> എത്തിയ അരി പശ്ചിമ ഏഷ്യയിൽ നിന്നും യൂറോപ്പിലെത്തി. യൂറോപ്പുകാർ അമേരിക്ക കോളനിയാക്കിയ കാലത്ത് അവരിലൂടെ അരി അമേരിക്കയിലുമെത്തി. ധാരാളം ഇനം അരികളുണ്ട്, ഓരോ നാട്ടിലും പ്രിയം വെവ്വേറെയാണ്. സ്പെയിനിലും മറ്റും മാർദ്ദവമുള്ളതും പശപശപ്പുള്ളതുമായ അരിയോടാണ് പ്രിയം.
 
[[ഏകവർഷി]]യായി കൃഷി ചെയ്യുന്ന ഒരു [[monocot|ഏകബീജപത്രി]] സസ്യമാണ്. എന്നാൽ ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഇതിൻ [[ബഹുവർഷി|ബഹുവർഷ]]സ്വഭാവംവും കാണിക്കാനാവും. 30 വർഷം വരെ ഒരേ ചെടിയിൽ നിന്നും വിളവുകിട്ടുന്നവയുമുണ്ട്.<ref>{{Wayback |date=20090106224427 |url=http://www.knowledgebank.irri.org/riceIPM/IPM_Information/PestEcologyBasics/CropGrowthAndPestDamage/RicePlantHowItGrows/The_Rice_plant_and_How_it_Grows.htm |title=International Rice Research Institute ''The Rice Plant and How it Grows''}}. knowledgebank.irri.org {{dead link|date=January 2013}}</ref>
ധാരാളം ഇനം അരികളുണ്ട്, ഓരോ നാട്ടിലും പ്രിയം വെവ്വേറെയാണ്. സ്പെയിനിലും മറ്റും മാർദ്ദവമുള്ളതും പശപശപ്പുഌഅതുമായ അരിയോടാണ് പ്രിയം
 
==ചരിത്രം==
"https://ml.wikipedia.org/wiki/അരി" എന്ന താളിൽനിന്ന് ശേഖരിച്ചത്