വരി 53:
 
[https://ml.wikipedia.org/w/index.php?title=%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%82_%E0%B4%AE%E0%B4%A4%E0%B4%82_%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD&curid=255188&diff=2295497&oldid=2295294 ഈ] തിരുത്ത് നടത്തിയതെന്തിനെന്ന് എനിക്ക് മനസ്സിലാകും. പക്ഷേ, ആ ചിത്രങ്ങൾ ചേർത്തത് പുതിയൊരുപയോക്താവാണ്. അദ്ദേഹത്തിന് അത് പിടികിട്ടി കാണില്ല ! കാര്യം പറഞ്ഞ് കൊടുത്തിട്ട് ചെയ്യുന്നതായിരുന്നു ഉചിതം. {{പുഞ്ചിരി}}--[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 19:07, 31 ഡിസംബർ 2015 (UTC)
 
==സമസ്തയുടെ പേജിലെ റോൾബാക്ക് സംബന്ധിച്ച സംശയം==
==മുൻപ്രാപനം ചെയ്യൽ ദുരുപയോഗപ്പെടുത്തിയോ ʔ==
ഈ താളിൽ ഞാൻ ചെയ്ത തിരുത്തലുകൾ [[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] റോൾബാക്ക് ഉപയോഗിച്ച് ഇല്ലാതാക്കിയിരിക്കുന്നു.എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല.
റോൾബാക്ക് ചെയ്യാനുള്ള കാര്യങ്ങൾ മലയാളം വിക്കിപീഡിയയിൽ നൽകിയത് ഇപ്രകാരമാണ്.
 
" #ഉറപ്പായ നശീകരണ പ്രവർത്തനങ്ങൾ തിരസ്കരിക്കാൻ, അതായത് തിരസ്കരണത്തിന്റെ കാരണം വ്യക്തമായിരിക്കണം
#സ്വന്തം ഉപയോക്തൃതാളിൽ തിരസ്കരണം നടത്താൻ ഉപയോഗിക്കാം.
#സ്വന്തം തിരുത്തലുകൾ തിരസ്കരിക്കാൻ (അബദ്ധവശാൽ സംഭവിച്ച തെറ്റായ തിരുത്തലുകൾ ഒഴിവാക്കാൻ)
#തടയപ്പെട്ട ഉപയോക്താക്കളുടെ തിരുത്തലുകൾ സമൂഹത്തിന്റെ സമവായപ്രകാരം തിരസ്കരിക്കാൻ
# യാന്ത്രികമായുണ്ടായേക്കാവുന്ന തെറ്റായ എഡിറ്റുകൾ, വിജ്ഞാനകോശ സ്വഭാവമില്ലാത്ത എഡിറ്റുകൾ, അനാവശ്യ സംവാദങ്ങൾ തിരസ്കരിക്കാനും റോൾബാക്ക് ഉപയോഗപ്പെടുത്താം.
 
മറ്റാവശ്യങ്ങൾക്കുള്ള റോൾബാക്ക് - '''താങ്കൾക്ക് എതിരഭിപ്രായമുള്ള വിശ്വസനീയമായ എഡിറ്റുകൾ റോൾബാക്ക് വഴി തിരസ്കരിക്കുന്നത് ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണക്കാക്കും.''' ഇങ്ങനെയുള്ള അവസരത്തിൽ കാരണം വ്യക്തതമാക്കുന്ന രീതിയിലുള്ള എഡിറ്റുകൾ ചെയ്യുന്നതാണനുയോജ്യം. "
 
ഇവിടെ [[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ഏത് അടിസ്ഥാനത്തിലാണ് റോൾബാക്ക് ചെയ്തതെന്ന് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. --[[ഉപയോക്താവ്:Akbarali]] ([[ഉപയോക്താവിന്റെ സംവാദം:Akbarali|സംവാദം]]) 11:57, 16 ഫെബ്രുവരി 2016 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്