"മടിക്കൈ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
|കുറിപ്പുകൾ=
}}
[[കാസർഗോഡ്]] ജില്ലയിലെ [[ഹോസ്ദുർഗ്]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ '''മടിക്കൈ ഗ്രാമപഞ്ചായത്ത്'''. ഈ ഗ്രാമപഞ്ചായത്ത് [[കാഞ്ഞങ്ങാട് ബ്ലോക്ക്|കാഞ്ഞങ്ങാട് ബ്ലോക്കിലാണ്‌]] സ്ഥിതി ചെയ്യുന്നത്<ref name="nerippu" >നെരിപ്പ് - മടിക്കൈയുടെ അനുഭവ ചരിത്രം, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ചത് </ref><ref name="kerala1">{{cite web|url=http://www.kerala.gov.in/dept_panchayat/telnoof_kgd.htm|title=Address of Grama Panchayats|publisher=Kerala Goverment|accessdate=2009-10-22}}</ref>. പണ്ട് ദക്ഷിണ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്നു.
 
മടിക്കൈ ''കമ്മ്യൂണിസ്റ്റുകാരുടെ മോസ്കോ'' എന്നറിയപ്പെടുന്നു{{തെളിവ്}}. പ്രകൃതിരമണീയമായ ഈ സ്ഥലം കുന്നും മലകളും കാടും കാട്ടരുവികളും നിറഞ്ഞതും വികസനസാധ്യതയേറിയതുമാണ്‌. ദേശീയ പ്രസ്ഥാനത്തിലും കർഷക പോരാട്ടങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ച വലിയ ഒരു ചരിത്ര പശ്ചാത്തലം ഈ [[ഗ്രാമം | ഗ്രാമത്തിനുണ്ട്]]. ഗ്രാമസമ്പത്തിന്റെ വലിപ്പം അറിഞ്ഞുള്ള [[ഫ്യൂഡൽ]] വ്യവസ്ഥയുടെ തിക്ത ഫലം പണ്ടുമുതലേ അനുഭവിച്ചവരായിരുന്നു മടിക്കൈയിലെ ജനങ്ങൾ.
"https://ml.wikipedia.org/wiki/മടിക്കൈ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്