"സജിത മഠത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
add forgoten slash
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
(ചെ.) (add forgoten slash)
| website =
}}
നാടകരംഗത്തും ചലച്ചിത്രരംഗത്തും പ്രവർത്തിക്കുന്ന ഒരു അഭിനേതാവാണു് '''സജിത മഠത്തിൽ'''. മികച്ച രണ്ടാമത്തെ നടിക്കുള്ള 2012-ലെ കേരള സർക്കാരിന്റെ പുരസ്കാരം [[ഷട്ടർ (ചലച്ചിത്രം)|ഷട്ടർ]] എന്ന ചിത്രത്തിലെ അഭിനയത്തിന് സജിതയ്ക്കു ലഭിച്ചു<ref name="official">[http://www.kerala.gov.in/docs/pdf/ksfa/ksfa_2012.pdf കേരള സർക്കാറിന്റെ ഔദ്യോഗിക പ്രഖ്യാപനം]</ref>. ഇപ്പോൾ ഡൽഹിയിലെ [[കേന്ദ്ര സംഗീത നാടക അക്കാദമി|സംഗീത നാടക അക്കാദമിയിൽ]] ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിക്കുന്നു.<ref>[http://archive.iscRREGis/cRREG ദാസേട്ടന് സജിതയുടെ ജീൻസ്, മനോരമ ഓൺലൈൻ, 2014 ഒക്ടോബർ 10]</ref> [[ആദിമധ്യാന്തം]], [[ഷട്ടർ (ചലച്ചിത്രം)|ഷട്ടർ]], [[വീരപുത്രൻ]], [[ഈ അടുത്ത കാലത്ത്]] തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്ന സ്ത്രീവാദനാടകവേദിയിലൂടെ പുറത്തുവന്ന ചിറകടിയൊച്ചകൾ എന്ന നാടകത്തിന്റെ ആവിഷ്കാരത്തിൽ പ്രധാന പങ്കുവഹിച്ചു.
 
കൊൽക്കൊത്തയിലെ രബീന്ദ്ര ഭാരതി സർവകലാശാലയിൽ നിന്നു നാടകത്തിൽ എം.എ ബിരുദവും, കോട്ടയത്തെ മഹാത്മ ഗാന്ധി സർവകലാശാലയിൽ നിന്ന് എം ഫിലും നേടി. ഡെൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ പി.എച്ച്.ഡിക്കായുള്ള ഗവേഷണം നടത്തിയിട്ടുണ്ട്.<ref name=doolnews />.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314789" എന്ന താളിൽനിന്ന് ശേഖരിച്ചത്