"റോസ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
add forgoten slash
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
(ചെ.) (add forgoten slash)
കൊല്ലം ജില്ലയിലെ [[പത്തനാപുരം]] താലൂക്കിൽപ്പെട്ട [[കുളത്തൂപ്പുഴ]] പഞ്ചായത്തിലെ ഒരു വാർഡാണ് '''റോസ്മല'''. [[ആര്യങ്കാവ്]] വനം റേഞ്ചിനും [[തെന്മല വന്യജീവി സങ്കേതം|തെന്മല വന്യജീവിസങ്കേതത്തിനും]] ഇടയിലാണിത്.
==ചരിത്രം==
ബ്രിട്ടീഷ് ഭരണകാലത്ത് ഇ8വിടം തേയിലത്തോട്ടമാyu76യിരുന്നു. തുടർന്ന് പുനലൂർ എം.എം.കെ മുതലാളിയുടെ ഉടമസ്ഥതയിലായി. 1976-77 കാലത്ത് അദ്ദേഹം വിട്ടുകൊടുത്ത ഈ ഭൂമി മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത് ജനങ്ങൾക്കു വിതരണം ചെയ്തു. 1976ൽ കൃഷിക്കാർക്കു വിതരണം ചെയ്യാനായി 619 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഒരേക്കർവീതം 472പേർക്കു അന്നു gjuyghyybnhyhnjnnnnnnnnygyghbhhh6uuguguyഭൂമി വിതരണം ചെയ്തു. 1984ൽ തുടങ്ങിയ ഒരു ലോവർ പ്രൈമറി സ്കൂൾ റോസ്മലയിലുണ്ട്.<ref>{{cite web|last1=പിടിപ്പുകേടിന്റെ ഇരുട്ടുമറ|first1=കെ ആർ അജയൻ|title=റോസ്മല: അധികാരികളുടെ ഓർമത്തെറ്റ്|url=http://archive.isLowZois/LowZo|website=ദേശാഭിമാനി|accessdate=27 ഫെബ്രുവരി 2015}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314785" എന്ന താളിൽനിന്ന് ശേഖരിച്ചത്