"ബിനായക് സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic) |
(ചെ.) add forgoten slash |
||
വരി 51:
[[ഛത്തീസ്ഗഢ്|ഛത്തീസ്ഗഢിലെ]] വിദൂര ഗ്രാമങ്ങളിലെ ആശുപത്രികളിൽ ഒരു ശിശുരോഗ വിദഗദ്ധനായിട്ടായിരുന്നു ബിനായക് സെൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സർക്കാർ ആരോഗ്യമേഖലയിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയപ്പോൾ, സെൻ ആ പദ്ധതിയുമായി ചേർന്നു പ്രവർത്തിച്ചു.<ref name=toi2410>{{cite news|title=ഹൂ ഈസ് ബിനായക് സെൻ|url=http://archive.is/YnFDz|publisher=ടൈംസ് ഓഫ് ഇന്ത്യ|date=24 ഡിസംബർ 2010|accessdate=23 ജൂൺ 2014}}</ref> നക്സൽ വിരുദ്ധ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ശക്തമായ ഭാഷയിൽ വിമർശിച്ചു.
2007മേയ് മാസത്തിൽ നിരോധിത നക്സൽ ഗ്രൂപ്പുകളെ സഹായിച്ചു എന്ന കുറ്റം ചുമത്തി, ഛത്തീസ്ഗഡ് സ്പെഷ്യൽ പബ്ലിക്ക് സെക്യൂരിറ്റി നിയമം ഉപയോഗിച്ച് ബിനായക് സെന്നിനെ പോലീസ് അറസ്റ്റ് ചെയ്തു. റായ്പൂർ സെഷൻ കോടതിയിലും, ഛത്തീസ്ഗഡ് ഹൈക്കോടതിയിലും സെൻ നൽകിയിരുന്ന ജാമ്യാപേക്ഷ കോടതികൾ നിരസിച്ചു. 25 മേയ് 2009ന് സുപ്രീം കോടതി ബിനായക് സെന്നിന് ജാമ്യം അനുവദിച്ചു നൽകി. സർക്കാരിനെതിരേ പ്രവർത്തിക്കുന്ന നക്സൽ ഗ്രൂപ്പുകളെ സഹായിച്ചു എന്നാരോപിച്ച് 2010ൽ പിന്നേയും സെന്നിനെ അറസ്റ്റു ചെയ്തിരുന്നു. റായ്പൂർ സെഷൻസ് കോടതി സെന്നിന് ജീവപര്യന്തം തടവാണ് വിധിച്ചത്, എന്നാൽ സുപ്രീം കോടതി യാതൊരു ഉപാധികളും കൂടാതെ സെന്നിന് ജാമ്യം അനുവദിച്ചു.<ref name=oneworld1>{{cite web|title=നോ മോറൽ വാലിഡേഷൻ ഫോർ ഇംപ്രിസൺമെന്റ് ഓഫ് ബിനായക് സെൻ|url=http://archive.
== ജീവിതരേഖ ==
സൈനിക കേണലിൻറെ മകനായി കൊൽകത്തയിൽ ജനിച്ച ബിനായക് സെൻ [[വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ]] 1966-ൽ ചേർന്ന് സ്വർണ്ണമെഡലോടെ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. അവിടെ നിന്നുതന്നെ [[ശിശുരോഗ ചികിൽത്സയിൽ]] ബിരുദാനന്തര ബിരുദവും നേടി. [[ഡൽഹി]] [[ജവഹർലാൽ നെഹ്രു സർവകലാശാല|ജവഹർ ലാൽ നെഹ്രു സർവകലാശാലയിൽ]] 1976 മുതൽ 1978 വരെ അദ്ധ്യാപകനായി പ്രവർത്തിച്ചു. ശിശു രോഗ വിദഗ്ദനായിരുന്ന ബിനായക് സെൻ മദ്ധ്യപ്രദേശിൽ, ഹോഷങ്കാബാദിലെ ഗ്രാമീണ ചികിത്സകേന്ദ്രത്തിൽ ജോലി ചെയ്തു. പ്രാഥമിക ശ്രദ്ധ ക്ഷയരോഗ നിയന്ത്രണത്തിൽ ആയിരുന്നു. എണ്പതുകളുടെ തുടക്കത്തിൽ, ഭാര്യ ഡോക്ടർ ലിനയോടൊപ്പം ഛത്തിസ്ഗഡിലെ ആദിവാസി കേന്ദ്രങ്ങളിലെ ഇരുമ്പു ഖനന മേഖലകളിൽ സേവനം ആരംഭിച്ചു.<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1262|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 739|date = 2012 ഏപ്രിൽ 23|accessdate = 2013 മെയ് 05|language = [[മലയാളം]]}}</ref>. ആദിവാസികളുടെയും<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/475|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 691|date = 2011 മെയ് 23|accessdate = 2013 മാർച്ച് 18|language = [[മലയാളം]]}}</ref> ഖനി തൊഴിലാളികളുടെയും ഉന്നമനത്തിനായി കാൽ നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്നു. ആരോഗ്യം, മനുഷ്യാവകാശ സംരക്ഷണം, സുസ്ഥിര വികസനം എന്നിവ ആണ് പ്രവർത്തന മേഖലകൾ. 2004ൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഇദ്ദേഹത്തെ ''പോൾ ഹാരിസൺ'' അവാർഡ് നൽകി ആദരിച്ചു.
തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഷഹീദ് ആശുപത്രി കെട്ടിപ്പടുത്തതിനു പിന്നിൽ ബിനായക് സെന്നിന്റേയും, ഭാര്യ ഇല്ലീനാ സെന്നിന്റേയും അശ്രാന്തപരിശ്രമങ്ങളാണുണ്ടായിരുന്നത്. രൂപാന്തർ എന്നു പേരുള്ള ഒരു സർക്കാരേതിര സംഘടനയും ഇവരുടെ പ്രവർത്തനങ്ങൾക്കു പ്രോത്സാഹനങ്ങളുമായി കൂടെയുണ്ടായിരുന്നു.<ref name=bbc14508>{{cite news|title=ഡോക്ടർ.ബിനായക് സെൻ, ദ ട്രൈബൽ ഡോക്ടർ|url=http://archive.
== ജയിൽ ജീവിതം ==
വരി 64:
മാവോയിസ്റ്റ് ബന്ധം ആരോപിച്ചു രേയിപ്പുർ ജില്ല കോടതി, ജീവപര്യന്ത തടവ് ശിക്ഷ വിധിച്ച്, അദ്ദേഹത്തെ 2010 ഡിസംബർ 24 നു ജയിലിൽ അടച്ചു .
=== ജാമ്യം നിഷേധിച്ചു ===
ഛത്തിസ്ഗഡിലെ, ബിലാസ്പൂർ ഹൈക്കോടതി 2010 ഫെബ്രുവരി 10 നു ജാമ്യം നിഷേധിച്ചു. പ്രമുഖ അഭിഭാഷകൻ, [[രാം ജത്മലാനി]] ആണ് സെന്നിന്റെ ജാമ്യത്തിന് വേണ്ടി വാദിച്ചത്. " തെളിവില്ലാത്ത കേസ്, രാഷ്ട്രീയ വിചാരണ '' എന്നാണ് രാം ജത്മലാനി പറഞ്ഞത് ". <ref name=toi1011>{{cite web|title=ഛത്തീസ്ഗർ ഹൈക്കോർട്ട് റിജക്ട്സ് ബിനായക് സെൻസ് ബെയിൽ പ്ലീ|url=http://archive.
===ജാമ്യം===
വരി 75:
* മനുഷ്യാവകാശ പ്രവർത്തന രംഗങ്ങളിലെ മികച്ച സേവനങ്ങൾക്കുള്ള കൊറിയയിലെ ഗവാങ്ജു കത്തോലിക്കാ അതിരൂപതയുടെ{{തെളിവ്}} '''ഗവാങ്ജു അവാർഡ്''' (2011)
<ref name=medico1>{{cite web| title = റിലീസ് ഡോക്ടർ.ബിനായക് സെൻ | url = http://binayaksen.net/download/MSF-Binayak-Booklet.pdf | date = ഫെബ്രുവരി 2008
| publisher = മെഡിക്കോ ഫ്രണ്ട് സർക്കിൾ}}</ref><ref>{{cite web| url= http://archive.
== അവലംബം ==
|