"ജി.എൻ. മധു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) add forgoten slash
വരി 1:
{{PU|G.N. Madhu}}
ജലച്‌ഛായചിത്രകാരനാണ് '''ജി.എൻ. മധു'''. [[തുർക്കി]] ആസ്‌ഥാനമായുള്ള ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി സംഘടിപ്പിച്ച അന്തർദേശീയ ജലച്‌ഛായ ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്‌ഥാനം മധുവിനു ലഭിച്ചു.<ref>{{cite web|title=ചിത്രമെഴുത്ത്‌ ചിറ്റടി മുതൽ തുർക്കിവരെ|url=http://archive.isWqJD1is/WqJD1|website=മംഗളം|accessdate=3 മാർച്ച് 2015}}</ref>
 
[[കോട്ടയം ജില്ല]]യിലെ [[മുണ്ടക്കയം|മുണ്ടക്കയത്തിനു]] സമീപം ചിറ്റടിയിൽ ഗുരുവിലാസം വീട്ടിൽ നാരായണൻ വൈദ്യരുടെയും നാരായണിയുടെയും മകനായി ജനിച്ചു. കോരൂത്തോട്‌ സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലും മുണ്ടക്കയം സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് [[ഫൈൻ ആർട്സ് കോളേജ് തിരുവനന്തപുരം|തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളജിൽ]] നിന്നും അഡ്വർടൈസിംഗ്‌-ഗ്രാഫിക്‌ ഡിസൈനിംഗിൽ ഒന്നാം റാങ്ക്‌ നേടി. പിന്നീട് വിദേശത്ത്‌ ഇന്റീരിയർ ആർക്കിടെക്‌ചർ പ്രഫഷണിൽ ഏർപ്പെട്ടു.
"https://ml.wikipedia.org/wiki/ജി.എൻ._മധു" എന്ന താളിൽനിന്ന് ശേഖരിച്ചത്