"ഒഡേസ സത്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
add forgoten slash
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
(ചെ.) (add forgoten slash)
| occupation = ഡോക്യുമെന്ററി നിർമ്മാതാവ്</br> ചലച്ചിത്ര പ്രവർത്തകൻ</br> സാമൂഹ്യ പ്രവർത്തകൻ</br> നക്സലൈറ്റ്
}}
ജനകീയ സിനിമാനിർമ്മാണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ ചലച്ചിത്ര പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായിരുന്നു '''ഒഡേസ സത്യൻ''' (23 നവംബർ 1944 &mdash; 19 ഓഗസ്റ്റ് 2014). ജനകീയമായി സിനിമകൾ അവതരിപ്പിക്കാനും അതുവഴി സാധാരണക്കാർക്കിടയിൽ ലോകോത്തര സിനിമകൾ എത്തിക്കുന്നതിലും മുഖ്യപങ്കുവഹിച്ചു. <ref name=kaumudi19>{{cite web|title=ഒഡേസ സത്യൻ ഇനി ഓർമ്മച്ചിത്രം|url=http://archive.isdHIAris/dHIAr|publisher=കേരളകൗമുദി ഓൺലൈൻ|date=2014-08-19|accessdate=2014-08-19}}</ref>
 
==ജീവിതരേഖ==
[[കോഴിക്കോട്]], [[വടകര|വടകരയിൽ]] കുങ്കർ-ചീരു ദമ്പതികളുടെ മകനാണ്. ആദ്യകാല [[നക്സൽ|നക്സലൈറ്റ്]] പ്രവർത്തകനായിരുന്നു. [[സി.പി.ഐ.(എം.എൽ)]] [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലാ]] സെക്രട്ടറിയായിരുന്നു. [[ജനകീയ സാംസ്കാരിക വേദി|ജനകീയ സാംസ്കാരിക വേദിയിലും]] സജീവമായി പ്രവർത്തിച്ചു. ഏറെ വിവാദമായ വടകര സിൽവർ ഹോട്ടൽ സമരം, ഇരിങ്ങൽ പാറയിലെ കൂലി പ്രശ്നത്തിലും ജയഭാരത് തിയറ്റർ ടിക്കറ്റ് കരിഞ്ചന്ത പ്രശ്നത്തിലും സമരങ്ങൾക്ക് നേതൃത്വം നൽകി. സമരങ്ങളുടെ ഭാഗമയി പലപ്പോഴായി ജയിലടക്കപെട്ടിരുന്നു.<ref name=madhyamam>{{cite web|title=ഡോക്യൂമെൻററി സംവിധായകൻ ഒഡേസ സത്യൻ അന്തരിച്ചു|url=http://archive.iszSzqgis/zSzqg|publisher=മാധ്യമം ഓൺലൈൻ|date=2014-08-19|accessdate=2014-08-19}}</ref><ref name=manoramaonline>{{cite web|title=ചലച്ചിത്രപ്രവർത്തകൻ ഒഡേസ സത്യൻ അന്തരിച്ചു|url=http://archive.isMDHGKis/MDHGK|publisher=മനോരമ ഓൺലൈൻ|date=2014-08-19|accessdate=2014-08-19}}</ref> [[കോഴിക്കോട് മെഡിക്കൽ കോളേജ്|കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്​പത്രിയിലെ]] കൈക്കൂലിക്കാരായ ഡോക്ടർമാരെ ജനകീയ വിചാരണ ചെയ്യുന്നതിന് നേതൃത്വം നൽകി.<ref>{{cite web|title=ഒഡേസ സത്യൻ അന്തരിച്ചു|url=http://archive.is/TOKer|publisher=മാതൃഭൂമി ഓൺലൈൻ പതിപ്പ്|accessdate=2014-08-20|date=2014-08-20}}</ref>
 
ജനകീയ സിനിമാ പ്രസ്ഥാനമായ [[ഒഡേസ|ഒഡേസയിലൂടെയാണ്]] സത്യൻ ചലച്ചിത്രരംഗത്തെത്തിയത്. [[ജോൺ എബ്രഹാം (സംവിധായകൻ)|ജോൺ എബ്രഹാമിന്റെ]] അടുത്ത സഹയാത്രികനായിരുന്നു. ജോൺ എബ്രഹാമിന്റെ മരണശേഷം, സമാന്തര സിനിമാ കൂട്ടായ്മയായ ഒഡേസയ്ക്ക് സത്യനാണ് നേതൃത്വം നൽകിയത്. ജനങ്ങളിൽ നിന്ന് പണം പിരിച്ചാണ് അദ്ദേഹം സിനിമ ചെയ്തിരുന്നത്. ജനകീയ പിന്തുണയോടെ ഒഡേസയുടെ ബാനറിൽ നിരവധി ഡോക്യുമെന്ററികൾ സത്യൻ നിർമിച്ചിട്ടുണ്ട്. [[എ. വർഗ്ഗീസ്|നക്‌സൽ വർഗീസിന്റെ]] മരണവും കവി [[എ. അയ്യപ്പൻ|എ. അയ്യപ്പന്റെ]] ജീവിതവുമെല്ലാം സത്യൻ ഡോക്യുമെന്ററികൾക്ക് വിഷയമായിട്ടുണ്ട്. 'അഗ്‌നിരേഖ'യ്ക്ക് [[പുണെ|പുണെയിലെ]] ഫാൽക്കെ സൊസൈറ്റിയുടെ സമ്മാനം ലഭിച്ചു. 'ബലിക്കുറിപ്പുകൾ' എന്ന മ്യൂസിക് ആൽബത്തിന് ആറാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. <ref name=dearcinima>{{cite web|title=6th ഇന്റർനാഷണൽ ഡോക്യുമെന്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള അനൗൺസസ് വിന്നേഴ്സ്|url=http://archive.is/xUQZS|publisher=ഡിയർസിനിമ.കോം|accessdate=2014-08-20|date=2013-06-12}}</ref>
 
==പുറത്തേക്കുള്ള കണ്ണികൾ==
*[http://archive.isbgkJgis/bgkJg സിനിമയെ പ്രണയിച്ച സമാന്തര ജീവിതം] ദേശാഭിമാനിയിൽ വന്ന വാർത്ത
*[http://msidb.org/displayProfile.php?category=actors&artist=Odessa%20Satyan മലയാളസംഗീതം.ഇൻഫോയിൽ ഒഡേസ സത്യന്റെ ജീവിതരേഖ]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314765" എന്ന താളിൽനിന്ന് ശേഖരിച്ചത്