"എം80 മൂസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
add forgoten slash
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
(ചെ.) (add forgoten slash)
| website =http://www.mediaonetv.in/programmes/m80-moosa
}}
[[മീഡിയവൺ ടിവി|മീഡിയ വൺ ചാനലിലെ]] ജനപ്രിയ കുടുംബ ഹാസ്യപരമ്പരയാണ് '''എം 80 മൂസ'''. പ്രശസ്ത ഹാസ്യനടൻ [[വിനോദ് കോവൂർ]] ആണ് മൂസയായി പ്രത്യക്ഷപ്പെടുന്നത്.<ref>http://archive.isHqCFvis/HqCFv</ref> നാട്ടിൽ മീൻ കച്ചവടം ചെയ്യുന്നവനാണ് മൂസ.<ref>http://www.rashtradeepika.com/index.php?option=com_k2&view=item&layout=item&id=19955&r_id=eSMx5</ref> അയാളുടെ ഭാര്യ പാത്തുമ്മയായി [[സുരഭി ലക്ഷ്മി]] അഭിനയിക്കുന്നു. കോഴിക്കോടിൻറെ നാടൻ പ്രാദേശിക സംസാര ഭാഷയിലാണ് കഥാപാത്രങ്ങളുടെ അവതരണം എന്നതാണ് പരിപാടിയുടെ പ്രധാന ആകർഷകത്വം. <ref>http://timesofindia.indiatimes.com/tv/news/malayalam/M80-Moosa-a-new-satirical-series/articleshow/30840477.cms</ref>
==പ്രക്ഷേപണം==
ആഴ്ചയിൽ രണ്ട് എപ്പിസോ‍ഡാണുള്ളത്. എല്ലാ ശനിയാഴ്ചയും ഞാറാഴ്ചയും രാത്രി 8.30 മുതൽ ഒമ്പത് മണിവരെയാണ് മീഡിയാവൺ ചാനലിൽ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. പുനപ്രക്ഷേപണം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചക്ക് 230 ന്. മീഡിയാ യൂറ്റൂപ് ചാനലിൽ പരിപാടിയുടെ മുൻ എപ്പിസോഡുകൾ ലഭ്യമാണ്.<ref>http://www.mediaonetv.in/programmes/m80-moosa</ref>. നൂറ് എപ്പിസോഡുകൾ പിന്നിട്ടതിന് ശേഷം പരിപാടിക്ക് മുഖം നൽകിയിരിക്കുകയാണ് അണിയറ ശിൽപികൾ. പഴയ വീടിൽ നിന്നും പുതിയവീടിലേക്ക് മാറുകയും മറ്റു സാങ്കേതിക സംവിധാനങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. <ref>എം 100 മൂസ - വാരാദ്യ മാധ്യമം 14.12.2014</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314763" എന്ന താളിൽനിന്ന് ശേഖരിച്ചത്