"ഗാന്ധാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) prettyurl
വരി 1:
{{prettyurl|Gandhara}}
[[Image:Ancient india.png|right|400px]]
ഇന്നത്തെ വടക്കേ [[പാക്കിസ്ഥാന്‍|പാക്കിസ്ഥാനിലും]] കിഴക്കേ [[അഫ്ഗാനിസ്ഥാന്‍|അഫ്ഗാനിസ്ഥാനിലും]] ആയി കിടക്കുന്ന, പുരാതന [[മഹാജനപദങ്ങള്‍|മഹാജനപദങ്ങളില്‍]] ഒന്നായിരുന്നു '''ഗാന്ധാരം''' ([[സംസ്കൃതം]]: गन्धार [[ഉര്‍ദു]]: '''گندھارا''' ''Gandḥārā''; പേര്‍ഷ്യന്‍ ഭാഷയില്‍ ''വൈഹിന്ദ്''' എന്നും ഇത് അറിയപ്പെടുന്നു)<ref>[http://www.takeourword.com/TOW137/page1.html Take Our Word For It: Spotlight on Topical Terms]</ref>. [[പെഷാവര്‍|പെഷാവറിന്റെ]] താഴ്വരയില്‍, [[പോട്ടഹാര്‍]] പീഢഭൂമിയില്‍ [[കാബൂള്‍ നദി|കാബൂള്‍ നദിക്കരയിലാണ്]] ഗാന്ധാരം സ്ഥിതിചെയ്യുന്നത്. ഗാന്ധാരത്തിലെ പ്രധാന നഗരങ്ങള്‍ പുരുഷപുരം (ഇന്നത്തെ [[പെഷാവര്‍]]) (വാചാര്‍ത്ഥം: പുരുഷന്റെ നഗരം)<ref>from Sanskrit puruṣa= (primordial) man and pura=city</ref>, തക്ഷശില (ഇന്നത്തെ [[Taxila|തക്സില]]).<ref>[http://concise.britannica.com/ebc/article-9035986/Gandhara Encyclopædia Britannica: Gandhara]</ref> എന്നിവയായിരുന്നു.
"https://ml.wikipedia.org/wiki/ഗാന്ധാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്