"കിഴവനും കടലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
94.59.181.176 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (94.59.181.176 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...)
| language = ഇംഗ്ലീഷ് (മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്)
| genre = നോവൽ<ref name="Time">{{cite journal|first=The Editors|date=25 August 1952|journal=Life|publisher=Time Inc|volume=33|issue=8|issn=0024-3019|quote=Hemingway's work is a 27,000-word novel called The Old Man and the Sea.}}</ref>
| publisher = [[Charles ScribnenrScribner's Sons|ചാൾസ് സ്ക്രിബ്നേഴ്സ് സൺസ്]]
| release_date = 1952
| media_type = പ്രിന്റ്
അമേരിക്കൻ എഴുത്തുകാരനായ [[Ernest Hemingway|ഏണസ്റ്റ് ഹെമിംഗ്‌വേ]] രചിച്ച [[novel|നോവലാണ്]] '''''കിഴവനും കടലും (ദി ഓൾഡ് മാൻ ആൻഡ് ദ സീ)'''''<ref name="Inc1952">{{cite book|author=Time Inc|title=LIFE|url=http://books.google.com/books?id=g1YEAAAAMBAJ&pg=PA124|accessdate=7 May 2013|date=25 August 1952|quote=Hemingway's work is a 27,000-word novel called The Old Man and the Sea.|publisher=Time Inc|pages=124–|id={{ISSN|00243019}}}}</ref> 1951-ൽ [[Cuba|ക്യൂബയിൽ]] വച്ചെഴുതിയ ഈ കൃതി 1952-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഏണസ്റ്റ് ഹെമിംഗ്‌വേയുടെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട അവസാന പ്രധാന കൽപ്പിതകഥയാണിത്.
 
ഇദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും പ്രസിദ്ധമായവയിൽ ഒന്നാണിത്. വൃദ്ധനായ സാന്റിയാഗോ എന്ന [[fisherman|മീൻപിടുത്തക്കാരൻ]] ഒരു ഭീമൻ [[marlin|മാർലിൻ]] മത്സ്യവുമായി [[Gulf Stream|ഗൾഫ് സ്ട്രീമിൽ]] മൽപ്പിടുത്തം നടത്തുന്നതാണ് കഥാതന്തു.<ref name="nobel">{{cite web | title = The Nobel Prize in Literature 1954 | work = The Nobel Foundation | url = http://nobelprize.org/literature/laureates/1954/ | accessdate = January 31, 2005 }}</ref> ''ദി ഓൾഡ് മാൻ ആൻഡ് ദ സീ'' എന്ന കൃതിക്ക് 1953-ൽ [[Pulitzer Prize for Fiction|കൽപ്പിതകഥകൾക്കുള്ള പുലിറ്റ്സർ പുരസ്കാരം]] ലഭിക്കുകയുണ്ടായി. 1954-ൽ ഹെമിംഗ്‌വേയ്ക്ക് [[Nobel Prize in Literature|നോബൽ സമ്മാനം]] ലഭിച്ചപ്പോൾ ഈ കൃതിയും അതിന് കാരണമായതായി പ്രസ്താവിക്കപ്പെട്ടിരുന്നു.
 
==അവലംബം==
==അവലംmബം==
{{reflist}}
 
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314653" എന്ന താളിൽനിന്ന് ശേഖരിച്ചത്