"കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ToDisambig|വാക്ക്=സുറിയാനി}}
{{ആധികാരികത}}
[[കേരളം|കേരളത്തിലെ]] ആദ്യകാല ക്രിസ്ത്യാനികളെ '''മാർതോമാ നസ്രാണികൾ''' എന്നു വിളിച്ചു വന്നിരുന്നു. 16ആം നൂറ്റാണ്ടിൽ എത്തിയ ലത്തീൻ മിഷനറിമാരാണ് അവരെ '''സുറിയാനി കൃസ്ത്യാനികൾ''' എന്നു വിളിച്ചത്. ഭാരതത്തിനു പ്രത്യേകിച്ച് ദക്ഷിണേന്ത്യയ്ക്ക് വിദേശരാജ്യങ്ങളുമായി സഹസ്രാബ്ദങ്ങളുടെ വ്യാപാരബന്ധമാണുണ്ടായിരുന്നത്. പേർഷ്യയുമായും, ഈജിപ്തുമായും, ഗ്രീസുമായും പിന്നീട് റോമുമായും വ്യാപാരബന്ധം നിലനിന്നിരുന്നു. കേരളത്തിന്റെ യഹൂദബന്ധങ്ങൾക്ക് [[സോളമൻ|സോളമന്റെ]] കാലത്തോളം പഴക്കമുണ്ട് (ബി.സി 10 ആം നൂറ്റാണ്ട്). ബാബിലോണിലെ പ്രവാസകാലത്തോടനുബന്ധിച്ച് യഹൂദരുടെ ഭാഷ [[ഹീബ്രു]]വിൽ നിന്നും അറമായയിലേയ്ക്ക് മാറുകയും ചെയ്തു. ഇവിടെ ഭരണത്തിനായി നിയോഗിക്കപ്പെട്ടു. വ്യാപാര ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ അറമായ സംസാരിയ്ക്കുന്ന യഹൂദർ കേരളത്തിൽ കുടിയേറിപ്പാർത്തു. ഈശോ മിശിഹായുടെ ശിഷ്യനായ [[തോമാശ്ലീഹാ|തോമാ]] അവരുടെ അടുത്തേയ്ക്കാണ് ക്രി.വ 52 ഇൽ എത്തുന്നത്. അവരിൽ അനേകം പേർ ക്രിസ്തു മതം സ്വീകരിച്ചു. അവർ തങ്ങളുടെ ആരാധാനാ ഭാഷയായി [[അരമായ|അറമായ]] നിലനിർത്തി. ക്രി.വ ഏഴാം നൂറ്റാണ്ടിൽ പൗരസ്ത്യ സുറിയാനി പാത്രികർക്കീസ് തന്റെ കീഴിലുള്ള പ്രദേശങ്ങളിലെ കുർബാനക്രമങ്ങളെ ഏകീകരിച്ചതോടെ ഇന്ത്യയിലും പേർഷ്യയിലും സ്റ്റെസിഫോണിലും ഒരേ കുർബാനക്രമങ്ങൾക്ക് ഐക്യരൂപം കൈവന്നു.