"കൈപ്പാട് അരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 1:
{{PU|Kaipad Rice}}
{{Needs Image}}
[[മലബാർ|മലബാറിലെ]] പരമ്പരാഗതമായി [[കൈപ്പാട് കൃഷി]] രീതിയിൽ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ അരിയാണ് '''കൈപ്പാട് അരി'''. ഈ അരിക്ക് [[ഭൂപ്രദേശ സൂചിക|ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉത്പന്നങ്ങളുടെ]] ഗുണമേന്മയുടെ അടിസ്ഥാനത്തിലുള്ള കൺട്രോളർ ജനറൽ ഓഫ് പേറ്റൻസിന്റെ ആഗോള അംഗീകാരമുള്ള ഭൗമശാസ്ത്രസൂചികയിൽ ഇടം നേടിയിട്ടുണ്ട്<ref>{{cite news|title=മലബാറിൻറെ സ്വന്തം ‘കൈപ്പാട് അരി’ ഭൗമശാസ്ത്ര സൂചികയിൽ|url=http://www.indiavisiontv.com/2013/08/05/238938.html|accessdate=2013 ആഗസ്റ്റ് 05|newspaper=Indiavision Live|archiveurl=http://archive.is/sGqse|archivedate=2013 ആഗസ്റ്റ് 05|language=Malayalam}}</ref><ref>{{cite news|title=കൈപ്പാട് അരി ഇനി ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉല്പന്നം|url=http://news.keralakaumudi.com/news.php?nid=a92ee14893a0aa01fd9cc1a659ddf421|accessdate=2013 ആഗസ്റ്റ് 05|newspaper=കേരളകൗമുദി|date=2013 ആഗസ്റ്റ് 05|archiveurl=http://archive.is/nIjwV|archivedate=2013 ആഗസ്റ്റ് 05|language=മലയാളം}}</ref>. [[നാഗ്പൂർ ഓറഞ്ച്]], [[വർലി ആദിവാസി കലോൽപന്നങ്ങൾ]], [[ധർമ്മവാരം സാരികൾ]] എന്നിവയ്ക്കൊപ്പമാണ് മലബാറിന്റെ കൈപ്പാട് അരിയും ഭൂപ്രദേശ സൂചികയിൽ സ്ഥാനം പിടിച്ചത്. [[പാലക്കാടൻ മട്ട]], [[പൊക്കാളി]] നെല്ല്, വയാട്ടിൽനിന്നുള്ള [[ജീരകശാല]], [[ഗന്ധകശാല]] എന്നിവയും കേരളത്തിൽ നിന്ന് [[ഭൂപ്രദേശ സൂചിക]]യിൽ ഇടം നേടിയിട്ടുണ്ട്. [[കേരള കാർഷിക സർവ്വകലാശാല|കേരള കാർഷിക സർവ്വകലാശാലയുടെ]] [[പടന്നക്കാട് കാർഷിക കോളജ്|പടന്നക്കാട് കാർഷിക കോളജിലെ]] അധ്യാപികയായ [[ടി. വനജ|ഡോ ടി വനജയുടെ]] നേതൃത്വത്തിൽ [[ഏഴോം മലബാർ ഫാർമേഴ്‌സ് സൊസൈറ്റി|ഏഴോം മലബാർ ഫാർമേഴ്‌സ് സൊസൈറ്റിയാണ്]] ഇതിനായി പരിശ്രമിച്ചത്<ref>{{cite news|title=കൈപ്പാട് അരിയുടെ ഭൗമസൂചികപദവി പ്രാബല്യത്തിൽ|url=http://www.mathrubhumi.com/kasargod/news/2963539-local_news-kasargode-%E0%B4%95%E0%B4%BE%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D.html|accessdate=8 ജൂൺ 2014|newspaper=മാതൃഭൂമി|date=8 ജൂൺ 2014|archiveurl=httpshttp://archive.todayis/OydjX|archivedate=8 ജൂൺ 2014|location=കാസർകോട്|language=മലയാളം}}</ref> .
 
== കൃഷിരീതി ==
"https://ml.wikipedia.org/wiki/കൈപ്പാട്_അരി" എന്ന താളിൽനിന്ന് ശേഖരിച്ചത്