"കുര്യാക്കോസ് ഏലിയാസ് ചാവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
replace archive.today -> archive.is (domain archive.today blocked by onlinenic)
(37.107.27.126 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2190677 നീക്കം ചെയ്യുന്നു)
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
|prayer=
}}
'''കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ''' അഥവാ ചാവറയച്ചൻ (ജനനം: 1805 [[ഫെബ്രുവരി 10]][[ആലപ്പുഴ|ആലപ്പുഴജി‍ല്ലയിലെ]] കൈനകരിയിൽ; മരണം: 1871 ജനുവരി 3 , [[കൂനമ്മാവ്]] [[കൊച്ചി|കൊച്ചിയിൽ]]). [[സീറോ മലബാർ കത്തോലിക്കാ സഭ|സീറോ മലബാർ കത്തോലിക്ക സഭയിലെ]] സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.‍ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ്‌ ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീ‍വകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. 1986 ഫെബ്രുവരി 8-ന് [[രണ്ടാം ജോൺ പോൾ മാർപാപ്പ]] അദ്ദേഹത്തെ [[വാഴ്ത്തപ്പെട്ടവൻ]] ആയി പ്രഖ്യാ‍പിച്ചു. 2014 നവംബർ 23-ന് [[ഫ്രാൻസിസ് മാർപ്പാപ്പ]] ചാവറയച്ചനെ വിശുദ്ധൻ എന്ന് നാമകരണം ചെയ്തു.<ref>[httpshttp://archive.todayis/56iTM ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചു ]</ref>
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314554" എന്ന താളിൽനിന്ന് ശേഖരിച്ചത്