"കെ.വി. ഹരിദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
[[കണ്ണൂർ ജില്ല|കണ്ണൂരിൽ]] ജനിച്ച ഹരിദാസൻ [[സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് ക്രാഫ്റ്റ്സ്, മദ്രാസ് |മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സിൽ]] നിന്ന് പെയിന്റിങ്ങിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. ചെന്നൈയിലെ പ്രസിഡൻസി കോളേജിൽനിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടി. പ്രശസ്ത ചിത്രകാരൻ [[കെ.സി.എസ്. പണിക്കർ|കെ.സി.എസ്.പണിക്കരുടെ]] ശിഷ്യനാണ്. ഒട്ടേറെ അന്താരാഷ്ട്ര ബിനാലെകളിൽ പങ്കെടുത്തു. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സ് പ്രിൻസിപ്പലായി പ്രവർത്തിച്ചു. 'യന്ത്ര', 'ബ്രഹ്മസൂത്രം' ചിത്രപരമ്പരകൾ ഏറെ ശ്രദ്ധേയമായിരുന്നു. അമേരിക്കയിലും, ജർമ്മനിയിലും സംഘടിപ്പിച്ച അന്താരാഷ്ട്ര നിയോ-താന്ത്രിക് പ്രദർശനങ്ങളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.<ref>{{cite news|title=കെ.വി.ഹരിദാസന് രാജാ രവിവർമ പുരസ്‌കാരം|url=http://www.mathrubhumi.com/online/malayalam/news/story/2704560/2014-01-03/kerala|accessdate=2014 ജനുവരി 3|newspaper=മാതൃഭൂമി|date=2014 ജനുവരി 3}}</ref>
 
കേരള ലളിതകലാ അക്കാദമിയുടെരാജാ രവിവർമ പുരസ്‌കാരം ഏറ്റു വാങ്ങും മുൻപ് അദ്ദേഹം അന്തരിച്ചു.<ref>[httpshttp://archive.todayis/dnmBw മനോരമ ഓൺലൈൻ]</ref>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314551" എന്ന താളിൽനിന്ന് ശേഖരിച്ചത്