"വിസ് ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 1:
മലയാളത്തിലെ ആദ്യകാല നാടക ആചാര്യൻമാരിൽ ഒരാളായിരുന്നു '''വിസ് ആൻഡ്രൂസ്'''.<ref>[httpshttp://archive.todayis/CTUAx കൊച്ചിൻ കോർപ്പറേഷൻ, കൊച്ചിയുടെ സിനിമാ ലോകം]</ref> മലയാളത്തിലെ ആദ്യ സംഗീത നാടകമായ ''[[ഇസ്താക്കി ചരിത്രം]]'' എഴുതിയത് ഇദ്ദേഹമാണ്. [[ചെല്ലാനം]] ഗ്രാമത്തിലാണ് വിസ് ജനിച്ചത്. നാൽപ്പത്തിയേഴിലധികം നാടകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
 
മലയാളത്തിലെ ആദ്യകാല നാടക ആചാര്യൻമാരിൽ ഒരാളായിരുന്നു '''വിസ് ആൻഡ്രൂസ്'''.<ref>[https://archive.today/CTUAx കൊച്ചിൻ കോർപ്പറേഷൻ, കൊച്ചിയുടെ സിനിമാ ലോകം]</ref> മലയാളത്തിലെ ആദ്യ സംഗീത നാടകമായ ''[[ഇസ്താക്കി ചരിത്രം]]'' എഴുതിയത് ഇദ്ദേഹമാണ്. [[ചെല്ലാനം]] ഗ്രാമത്തിലാണ് വിസ് ജനിച്ചത്. നാൽപ്പത്തിയേഴിലധികം നാടകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
 
[[ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ]], സംഗീത സംവിധായകനും നടനുമായ വിമൽകുമാർ, ശിവപ്രസാദ്, വേലുക്കുട്ടി, അഗസ്റ്റിൻ ജോസഫ്, [[സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ]] എന്നിവരുടെ ഗുരുസ്ഥാനീയനായിരുന്നു ഇദ്ദേഹം.
"https://ml.wikipedia.org/wiki/വിസ്_ആൻഡ്രൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്