"കമ്മാടം കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
{{Needs_Image}}
{{Prettyurl|Kammadam kavu}}
കേരളത്തിലെ ഏറ്റവും വലിയ [[കാവ്|കാവാണ്]] '''കമ്മാടം കാവ്'''. 54.76 ഏക്കർ ആണ് കമ്മാടം കാവിന്റെ വലിപ്പം. [[kasaragod|കാസർകോട്]] ജില്ലയിലെ [[ഭീമനടി]] വില്ലേജിലാണ് ഈ കാവ് സ്ഥിതിചെയ്യുന്നത്. പലതരത്തിലുള്ള നശിപ്പിക്കൽ ഭീഷണികൾ കമ്മാടം കാവ് നേരിടുന്നുണ്ട്.<ref>http://kerala.indiaeveryday.in/news-------1285-2864770.htm</ref> കമ്മാടത്ത് ഭഗവതി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ഈ കാവ് വളരെ [[ജൈവവൈവിധ്യം|ജൈവവൈവിധ്യപ്രാധാന്യമുള്ളതാണ്]]. പലതരം സസ്യങ്ങളാലും ജന്തുക്കളാാലും സമ്പന്നമാണ് ഈ കാവ്. [[നീലേശ്വരം|നീലേശ്വരത്തുനിന്നും]] 25 കിലോമീറ്റർ കിഴക്കോട്ടുമാറിയാണ് കമ്മാടംകാവ് സ്ഥിതിചെയ്യുന്നത്. അപൂർവ്വമായ [[മിറിസ്റ്റിക്ക ചതുപ്പ്]] കമ്മാടം കാവിലുണ്ട്.<ref>http://archive.todayis/msggZ</ref>
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314545" എന്ന താളിൽനിന്ന് ശേഖരിച്ചത്