"സേതുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 1:
{{PU|Sethulakshmi}}
മലയാള നാടക, ചലച്ചിത്ര വേദിയിലെ അഭിനേത്രിയാണ് '''സേതുലക്ഷ്മി '''. അഭിനയത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നാലു പ്രാവശ്യം നേടിയിട്ടുണ്ട്.<ref name=mala>{{cite web|title=സേതുലക്ഷ്മി|url=httpshttp://archive.todayis/2xlj4|website=മലയാളസംഗീതം.ഇൻഫോ|accessdate=1 മാർച്ച് 2015}}</ref> 40 വർഷം അയ്യായിരത്തിലധികം വേദികളിൽ നാടകത്തിൽ അഭിനയിച്ചു.<ref>{{cite web|title=മഞ്ജുവാര്യർക്കൊപ്പം അഭിനയിക്കാൻ ഒത്തിരി ആഗ്രഹിച്ചു; കാരവനിൽ നിന്നിറങ്ങിയുള്ള മമ്മൂട്ടിയുടെ നിൽപ്പിന്റെ പ്രൗഢി കണ്ടാനന്ദിച്ചു; 60 രൂപയിൽ തുടങ്ങിയ അഭിനയ ജീവിതം വാർധക്യത്തിലെ അഭിനയത്തിരക്കിലെത്തിച്ച സേതുലക്ഷ്മി മറുനാടനോട്|url=httpshttp://archive.todayis/Oo3vr|website=മറുനാടൻ മലയാളി|accessdate=1 മാർച്ച് 2015}}</ref>
 
നാലാം ക്ലാസ് മുതലേ നൃത്തം അഭ്യസിച്ചു. നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു. കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളിൽ ആദ്യമായി നാടകത്തിൽ അഭിനയിച്ചു. നാടകരംഗത്തുനിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. നാലുമക്കൾ ഉണ്ട്. ഇവരും അഭിനയരംഗത്ത് സജീവമായിരുന്നു. [[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടാണ്]] സിനിമയിൽ ആദ്യമായി അവസരം നൽകിയത്.<ref name=mala/> ''ചിറയിൻ‌കീഴു് അനുഗ്രഹ'' എന്ന നാടകട്രൂപ്പ് ഏറ്റെടുത്തു നടത്തിയെങ്കിലും മകന്റെ അസുഖത്തെത്തുടർന്ന് അവസാനിപ്പിച്ചു.
"https://ml.wikipedia.org/wiki/സേതുലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്