"ചെമ്പരത്തി ശോഭന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 10:
 
==ജീവിതരേഖ==
ശോഭനയുടെ അച്ഛൻ ഒരു പത്രപ്രവർത്തകൻ ആയിരുന്നു.<ref>[httpshttp://archive.todayis/9bXyF റെഡ്ഡിഫ് ഡേറ്റബേസിൽ നിന്ന്] രോജാ രമണി</ref> തന്റെ അഞ്ചാം വയസിൽ ''ഭക്ത പ്രഹ്ലാദൻ'' എന്ന തെലുഗു ചിത്രത്തിലൂടെ പ്രസിദ്ധയായി. എ.വി.എം. ന്റെ ഒരു വൻഹിറ്റായിർന്നു ആചിത്രം. 70 പരം ചിത്രങ്ങളിൽ ബാലനടിയായി അഭിനയിച്ചു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ്ഫിലിമായ [[ചെമ്പരത്തി (ചലച്ചിത്രം)|ചെമ്പരത്തി]] യിൽ 13-ആമത്തെ വയസിൽ നായികയായി പേരെടുത്തു.
 
==ഔദ്യോഗികജീവിതം==
"https://ml.wikipedia.org/wiki/ചെമ്പരത്തി_ശോഭന" എന്ന താളിൽനിന്ന് ശേഖരിച്ചത്